»   » ലിസി മടങ്ങിവരുന്നു, മാവോയിസ്റ്റായി

ലിസി മടങ്ങിവരുന്നു, മാവോയിസ്റ്റായി

Posted By:
Subscribe to Filmibeat Malayalam

പഴയകാല നടി ലിസി അഭിനയരംഗത്തേക്ക് മടങ്ങുന്നു എന്ന് നമ്മള്‍ നേരത്തെ കേട്ടിരുന്നു. ഇരുപത് വര്‍ഷത്തിന് ശേഷമാണ് ലിസി അഭിനയരംഗത്തേക്ക് മടങ്ങിവരുന്നത്

നവാഗതനായ തിലകരാജാണ് സംവിധാനം ചെയ്യുന്ന ചിത്രത്തിലുടെയാണ് ലിസി അഭിനയരംഗത്തേക്ക് മടങ്ങുന്നത്. ചിത്രത്തില്‍ മാവോയിസ്റ്റിനെയാണ് ലിസി എത്തുന്നത്.

ചിത്രത്തിന് ഈ ശബ്ദം എന്നാണ് പേരിട്ടിരിക്കുന്നത്. ഇ. വിപിന്‍ മോഹനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. കണ്ണൂരിലും മലബാര്‍ മേഖലയിലെ മറ്റ് ജില്ലകളിലുമായാണ് ഈ ശബ്ദം ചിത്രീകരിക്കുന്നത്

മലയാളത്തിന് പുറമേ തമിഴിലും മികച്ച ചിത്രങ്ങളുടെ ഭാഗമാകാനാണ് രണ്ടാം വരവിലൂടെ ഉദ്ദേളിക്കുന്നത്. മോഹന്‍ സിതാരയാണ് ഈ ചിത്രത്തിന്റെ സംഗീത സംവിധാനം.

English summary
After a two-decade-long sabbatical from the film industry, yesteryear actress Lissy is set to play the role of a Maoist in her upcoming Malayalam film. The untitled movie, directed by debutant Thilakaraj, will go on floors on 18 August.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam