ഇതാണ് സൂപ്പർ 10 ഇയർ ചലഞ്ച്!! ക്യാൻസർ ദിന ചിത്രം പങ്കുവെച്ച് നടി മംമ്ത മോഹൻദാസ്.. കാണൂ

നീണ്ട പത്ത് വർഷങ്ങൾ പിന്നിലോട്ട് നോക്കുമ്പോൾ ഇത്രയും കാലം ഞാൻ ശക്തമായി പോരാടുകയായിരുന്നു എന്ന് മനസ്സിലാക്കാം.

നടി മംമ്ത മോഹൻദാസിന്റെ 10 ഇയർ ചലഞ്ച് വൈറലാകുന്നു. ലോക ക്യാൻസർ ദിനത്തിലായിരുന്നു താരം തന്റെ പത്തു വർഷം മുമ്പത്തെ ചിത്രം പോസ്റ്റ് ചെയ്തത്. ക്യാൻസർ ബാധിച്ച് മുടി മൊട്ടയടിച്ചപ്പോഴുള്ള ചിത്രവും പത്തു വർഷത്തിനു ശേഷമുളള ചിത്രവും താരം ഷെയർ ചെയ്തിട്ടുണ്ട്. ഒപ്പം ഒരു ഫേസ്സ്ബുക്ക് കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുണ്ട്.

mamtha mohandas

എന്റെ 10 ഇയർ ചലഞ്ച് ചിത്രം പോസ്റ്റ് ചെയ്യാൻ ഈ ദിനം വരെ കാത്തിരിക്കുകയായിരുന്നു. എനിയ്ക്ക് ക്യാൻസർ കിട്ടി എന്നാൽ എന്നെ ക്യാൻസറിനു കിട്ടിയില്ല. എന്റേയും കുടുംബത്തിന്റേയും ജീവിതം മാറ്റിമറിച്ച വർഷമായിരുന്നു. 2009. നീണ്ട പത്ത് വർഷങ്ങൾ പിന്നിലോട്ട് നോക്കുമ്പോൾ ഇത്രയും കാലം ഞാൻ ശക്തമായി പോരാടുകയായിരുന്നു എന്ന് മനസ്സിലാക്കാം. ധൈര്യ പൂർവ്വം അതിനെ അതിജീവിക്കുകയായിരുന്നു.

ശുഭാപ്തി വിശ്വാസത്തോടെ ഇത്രയും കാലം മുന്നോട്ട് പോകാൻ പ്രായാസമേറിയതാണ്. എന്നാൽ എനിയ്ക്ക അത് ധൈര്യ പൂർവ്വം സാധിച്ചു. അതിന് കാരണം എന്റെ അച്ഛനും അമ്മയുമാണ്. അവരോട് ഞാൻ നന്ദി പറയുന്നു. കൂടൊത സഹോദര സ്നേഹം തന്ന എന്റെ ചില കസിൻസിനോടും ഈ അവസരത്തിൽ നന്ദി പറയുന്നുണ്ട്. കൂടാതെ ആ സമയയത്ത് എനിയ്ക്കൊപ്പം നിന്ന സഹപ്രവര്‍ത്തകര്‍. അവര്‍ എനിക്ക് തന്നെ അവസരങ്ങള്‍. എല്ലാം ഈ സമയം ഞാന്‍ ഓര്‍ക്കുന്നു- മംമ്ത കുറിച്ചു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X