»   » ബച്ചനെ അഭിനന്ദിക്കുകയല്ല, ആദരിക്കുകയാണ്, കങ്കണയോട് അസൂയ തോന്നുന്നു, ജയന് ലഭിച്ച അംഗീകാരം

ബച്ചനെ അഭിനന്ദിക്കുകയല്ല, ആദരിക്കുകയാണ്, കങ്കണയോട് അസൂയ തോന്നുന്നു, ജയന് ലഭിച്ച അംഗീകാരം

Posted By:
Subscribe to Filmibeat Malayalam

ദേശീയ അവാര്‍ഡ് പ്രഖ്യാപനത്തിന് ശേഷം അവാര്‍ഡിന് അര്‍ഹരായ പ്രതിഭകളെ അഭിനന്ദിച്ചു. ഇപ്പോഴിതാ മഞ്ജു വാര്യരും. വൈകിയ വേളയിലാണ് മഞ്ജു അവാര്‍ഡ് ജേതാക്കളെ അഭിനന്ദിച്ചത്. മുബൈക്കും തിരുവനന്തപുരത്തിനുമിടയിലുള്ള യാത്രയും ഷൂട്ടിങ് തിരക്കുമായിരുന്നു ഇന്നലെ. മഞ്ജു വാര്യര്‍ പറയുന്നു.

അമിതാ ബച്ചന് അവാര്‍ഡ് ലഭിച്ചതിനുള്ള സന്തോഷം പങ്കിടുന്നതിനായി പല മാധ്യമ സുഹൃത്തുക്കളും വിളിച്ചിരുന്നു. പക്ഷേ ഇന്നലെ അതിന് സാധിച്ചിരുന്നില്ലെന്നും മഞ്ജു പറഞ്ഞു. മഞ്ജു തന്റെ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം പറയുന്നത്.

ബച്ചനെ അഭിനന്ദിക്കുകയല്ല, ആദരിക്കുകയാണ്, കങ്കണയോട് അസൂയ തോന്നുന്നു, ജയന് ലഭിച്ച അംഗീകാരം

ബച്ചനെ ആദരിക്കുന്നുവെന്ന അപരാദത്തിന് മുതിരാതെ ചലച്ചിത്ര ലോകത്ത് ഭാരതം എഴുതി വച്ച ഇതിഹാസത്തിന് മുമ്പില്‍ ആദരവോടെ ശിരസ്സ് താഴ്ത്തുകയാണെന്നും മഞ്ജു പറയുന്നു.

ബച്ചനെ അഭിനന്ദിക്കുകയല്ല, ആദരിക്കുകയാണ്, കങ്കണയോട് അസൂയ തോന്നുന്നു, ജയന് ലഭിച്ച അംഗീകാരം

ബച്ചന്‍ സാര്‍ അവാര്‍ഡിന് അര്‍ഹയാകുന്ന വേളയില്‍ പരസ്യ ചിത്രങ്ങളില്‍ മാത്രം അഭിനയിച്ച തന്നെ തേടുന്നുവെന്നത് ആ മനുഷ്യന്റെ വലുപ്പം കുറേകൂടി ആഴത്തില്‍ തനിക്ക് മനസിലാക്കാന്‍ തനിക്ക് കഴിയുന്നു.

ബച്ചനെ അഭിനന്ദിക്കുകയല്ല, ആദരിക്കുകയാണ്, കങ്കണയോട് അസൂയ തോന്നുന്നു, ജയന് ലഭിച്ച അംഗീകാരം

ഏത് അഭിനേത്രിയ്ക്കും അസൂയ തോന്നുന്ന മികവാണ് കങ്കണയ്ക്ക് ലഭിച്ചത്.

ബച്ചനെ അഭിനന്ദിക്കുകയല്ല, ആദരിക്കുകയാണ്, കങ്കണയോട് അസൂയ തോന്നുന്നു, ജയന് ലഭിച്ച അംഗീകാരം

ജയസൂര്യയ്ക്ക് ലഭിച്ച അംഗീകാരം ആ നടനിലെ അപാര കഴിവ് വെളിപ്പെടുത്തുകയാണ്.

ബച്ചനെ അഭിനന്ദിക്കുകയല്ല, ആദരിക്കുകയാണ്, കങ്കണയോട് അസൂയ തോന്നുന്നു, ജയന് ലഭിച്ച അംഗീകാരം

ജയസൂര്യയ്‌ക്കൊപ്പം അടുത്ത ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിയുന്നതിന്റെ സന്തോഷമാണെനിക്കിപ്പോള്‍.

ബച്ചനെ അഭിനന്ദിക്കുകയല്ല, ആദരിക്കുകയാണ്, കങ്കണയോട് അസൂയ തോന്നുന്നു, ജയന് ലഭിച്ച അംഗീകാരം

മഞ്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

English summary
Actress Manju Warrier about National Award.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam