»   » അവന്റെ ശിഷ്ട ജീവിതം മരണ സമാനമാകണം; മഞ്ജു വാര്യര്‍

അവന്റെ ശിഷ്ട ജീവിതം മരണ സമാനമാകണം; മഞ്ജു വാര്യര്‍

Posted By: Sanviya
Subscribe to Filmibeat Malayalam

സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ സുപ്രീം കോടതി വിധിയ്‌ക്കെതിരായി സിനിമാ താരങ്ങളും. സോഷ്യല്‍ മീഡിയയിലൂടെയാണ് താരങ്ങള്‍ പ്രതികരിച്ചത്.

പെണ്ണിനെ പിച്ചിചീന്തുന്നവന് മരണമാകണം വിധിയെന്നാണ് നടി മഞ്ജു വാര്യര്‍ പറഞ്ഞത്. അത് കഴുത്തില്‍ കുരുക്കിട്ട് കൊണ്ട് ആവണമെന്നില്ലല്ലോ? അവന്റെ ജീവിതം മരണ സമാനമായാല്‍ പോരെ എന്നാണ് മഞ്ജു തന്റെ ഫേസ്ബുക്ക് പേജിലൂടെ പറഞ്ഞത്.

മഞ്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം.

സുപ്രീം കോടതി വിധി

പെണ്ണിന്റെ അഭിമാനം വലിച്ചു കീറുന്നവന് എന്താണ് ശിക്ഷയെന്നതിനുള്ള അവ്യക്തതയാണ് സൗമ്യ വധക്കേസിലെ പരമോന്നത നീതിപീഠത്തിന്റെ വിധിയെഴുത്തിലൂടെ വ്യക്തമാകുന്നത്. മഞ്ജു വാര്യര്‍

ജിഷാ വധക്കേസിലും സംഭവിക്കുന്നത്

ജിഷാ വധക്കേസിലും ഇതു തന്നെയാണ് സംഭവിക്കുകയെന്നും മഞ്ജു വാര്യര്‍ പോസ്റ്റില്‍ പറയുന്നു.

ശിക്ഷാ വ്യവസ്ഥകളിലെ ഭേദഗതി

നിര്‍ഭയ വധക്കേസിന് ശേഷം ശിക്ഷാ വ്യവസ്ഥകളിലെ ഭേദഗതി ആശ്വാസമര്‍പ്പിക്കാനാവില്ലെന്നും മഞ്ജു പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റ്

മഞ്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.

English summary
Actress Manju Warrier Facebook Post.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam