»   » നല്ല സിനിമകളില്‍ അഭിനയിക്കുക എന്നൊരു മോഹം മാത്രമേ ഇതുവരെ ഉണ്ടായിരുന്നുള്ളൂ

നല്ല സിനിമകളില്‍ അഭിനയിക്കുക എന്നൊരു മോഹം മാത്രമേ ഇതുവരെ ഉണ്ടായിരുന്നുള്ളൂ

Posted By:
Subscribe to Filmibeat Malayalam

മുല്ല എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് മീര നന്ദന്‍. അതിന് ശേഷം തമിഴിലും തെലുങ്കിലുമായി ഒട്ടേറെ ചിത്രങ്ങള്‍ ചെയ്ത മീരാ നന്ദന്‍ ഇപ്പോള്‍ റേഡിയോ ജോക്കിയായി ചുവടു മാറിയതോടെ അഭിനയരംഗത്ത് നിന്നും കുറച്ച് അകന്ന് കഴിയുകയാണ്. എന്നാല്‍ അഭിനയം പോലെ തന്നെ ഏറെ പ്രയാസമുള്ള ജോലി തന്നെയാണ് റേഡിയോ ജോക്കിയെന്നാണ് മീരാ നന്ദന്‍ പറയുന്നത്.

സിനിമയിലേക്ക് വന്ന സമയത്ത് മനസ്സില്‍ ഒരു മോഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ. പ്രേക്ഷകര്‍ ആഗ്രഹിക്കുന്ന നല്ല ചിത്രങ്ങള്‍ ചെയ്യുക, എന്നാല്‍ ഇപ്പോള്‍ നല്ലൊരു റേഡിയോ ജോക്കി ആകണമെന്നും താന്‍ ആഗ്രഹിക്കുന്നുണ്ട്. തുടര്‍ന്ന് വായിക്കൂ..

നല്ല സിനിമകളില്‍ അഭിനയിക്കുക എന്നൊരു മോഹം മാത്രമേ ഇതുവരെ ഉണ്ടായിരുന്നുള്ളൂ

അഭിനയരംഗത്ത് നിന്ന് കുറച്ച് അകന്ന് നില്‍ക്കുന്ന മീര നന്ദന്‍ ഇപ്പോള്‍ ദുബായില്‍ റേഡിയോ ജോക്കിയായി ജോലി നോക്കുകയാണ്.

നല്ല സിനിമകളില്‍ അഭിനയിക്കുക എന്നൊരു മോഹം മാത്രമേ ഇതുവരെ ഉണ്ടായിരുന്നുള്ളൂ

സാധരണ ലൊക്കേഷനില്‍ പോകുമ്പോള്‍ പോലും അമ്മയും അച്ഛനും കൂടെ ഉണ്ടാകുന്നതാണ്. എന്നാല്‍ ഇപ്പോള്‍ അച്ഛനെയും അമ്മയെയും വേര്‍പ്പിരിഞ്ഞ് ദുബായി കഴിയുന്നതിന്റെ സങ്കടത്തിലാണ് നടി.

നല്ല സിനിമകളില്‍ അഭിനയിക്കുക എന്നൊരു മോഹം മാത്രമേ ഇതുവരെ ഉണ്ടായിരുന്നുള്ളൂ

സിനിമയിലായിരുന്നപ്പോള്‍ അവധി ദിവസങ്ങളെ കുറിച്ച് ഓര്‍ത്ത് വിഷമിക്കാറില്ല. എന്നാല്‍ റേഡിയോ ജോക്കിയായപ്പോള്‍ അങ്ങനെയല്ലല്ലോ? വീക്ക് എന്‍ഡ് ആകാന്‍ കാത്തിരിക്കും. മീരാ നന്ദന്‍ പറയുന്നു. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം പറയുന്നത്.

നല്ല സിനിമകളില്‍ അഭിനയിക്കുക എന്നൊരു മോഹം മാത്രമേ ഇതുവരെ ഉണ്ടായിരുന്നുള്ളൂ

നല്ല സിനിമകള്‍ ലഭിച്ചാല്‍ സിനിമയിലേക്ക് തിരിച്ചു വരും. മീരാ നന്ദന്‍ പറയുന്നു.

English summary
Actress Meera Nandan about her career.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam