നടി മേഘാ മാത്യു സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ടു
മുഖാമുഖം കണ്ട മരണത്തില്‍ നിന്നും നേരിയ വ്യത്യാസത്തില്‍ ജീവന്‍ തിരിച്ചുകിട്ടിയ ചലച്ചിത്രതാരം മേഘമാത്യവിന് ആ കാര്യങ്ങളള്‍ ആലോചിക്കുമ്പോള്‍ ഇപ്പോഴും നടുക്കം വിട്ടുമാറിയിട്ടില്ല. ഞാറാഴ്ചയായിരുന്നു കൊച്ചി മുളന്തുരുത്തിയില്‍ വച്ച് മേഘ സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടത്. സഹോദരന്റെ എന്‍ഗോജ്‌മെന്റ് കഴിഞ്ഞ് കൊച്ചിയിലെ ഫഌറ്റില്‍ നിന്നും വീട്ടിലേക്ക് മടങ്ങുകയായിരുന്നു താരം.
മഴയായതിനാല്‍ പതുക്കെ ആയിരുന്നു ഡ്രൈവിങ്ങ്. എന്നാല്‍ മുളന്തുരുത്തി എത്തിയപ്പോള്‍ എതിരെ വന്ന ഒരു കാര്‍ മേഘയുടെ വണ്ടിയില്‍ ഇടിക്കുകയായിരുന്നു. സംഭവസമയത്ത് മേഘയായിരുന്നു ഡ്രൈവ് ചെയ്തത്. അപകടത്തില്‍ കാര്‍ കുത്തനെ മറിഞ്ഞു. ഏകദേശം 1 മണിക്കൂറോളം താരം കാറില്‍ കിടക്കുയായിരുന്നു,




Click it and Unblock the Notifications