ഭാര്യയും അമ്മയുമാകാന്‍ തനിക്ക് മടിയില്ലെന്ന് മിയ
ഭാര്യയായും അമ്മയായും അഭിനയിക്കാന്‍ തനിക്ക് മടിയില്ലെന്ന് മിയ. പ്രായത്തിന് അനുയോജ്യമായ വേഷങ്ങള്‍ അധികമൊന്നും കിട്ടിയിട്ടില്ല. പക്ഷേ മികച്ച വേഷങ്ങള്‍ ഏതാണെങ്കിലും അഭിനയിക്കാന്‍ തയ്യാറാണെന്ന് മിയ പറയുന്നു.
സിനിമാ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. സാരിയുടുത്തും മോഡേണ്‍ ഡ്രസിലുമൊക്കെ അഭിനയിക്കും. സാരിയുടുത്താല്‍ ഒരു മച്യൂരിറ്റിയൊക്കെ തോന്നിക്കും.

സച്ചി സംവിധാനം ചെയ്ത അനാര്‍ക്കലി എന്ന ചിത്രത്തില്‍ ഭാര്യ പോസ്റ്റില്‍ നിന്നും മോചനം ലഭിച്ചിരുന്നുവെന്നും മിയ പറയുന്നു. ഋഷി ശിവകുമാര്‍ സംവിധാനം ചെയ്ത വള്ളീം തെറ്റി പുള്ളീം തെറ്റി എന്ന ചിത്രമാണ് നടി ഒടുവില്‍ അഭിനയിച്ച മലയാള ചിത്രം
മിയയുടെ ഫോട്ടോസിനായി...


Click it and Unblock the Notifications