നടി മിയാശ്രീയുടെ കിടിലന്‍ ഡാന്‍സ് വീഡിയോ ശ്രദ്ധേയമാവുന്നു! കാണൂ

By Midhun Raj

ഐക്കരകോണത്തെ ഭിഷഗ്വരന്മാര്‍ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ തിളങ്ങിയ താരമാണ് മിയാശ്രീ. ഗ്രാമീണതയും തന്റേടവും ഇഴചേര്‍ന്ന വേഷത്തിലൂടെ നടി ശ്രദ്ധിക്കപ്പെട്ടിരുന്നു. മിയാശ്രീയുടെതായി പുറത്തിറങ്ങിയ പുതിയ ഡാന്‍സ് വീഡിയോ ശ്രദ്ധേയമായിരിക്കുകയാണ്. കൊറിയോഗ്രാഫര്‍ ടിബിനൊപ്പം ഡാന്‍സ് പ്രാക്ടീസ് നടത്തുന്ന നടിയെ ആണ് വീഡിയോയില്‍ കാണിച്ചിരിക്കുന്നത്.

മിയാശ്രീ തന്നെയായിരുന്നു ഈ വീഡിയോ തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചത്. ഹേമന്ദ് മേനോനൊപ്പമുളള 369 ആയിരുന്നു നടിയുടെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയിരുന്ന സിനിമ. ഒരു ത്രില്ലര്‍ ചിത്രമായി പുറത്തിറങ്ങിയ 369 സമ്മിശ്ര പ്രതികരണമാണ് തിയ്യേറ്ററുകളില്‍നിന്നും നേടിയിരുന്നത്.

miyasree,

ചിത്രത്തില്‍ നായകനോളം പ്രാധാന്യമുളള കഥാപാത്രത്തെ ആയിരുന്നു നടി അവതരിപ്പിച്ചിരുന്നത്. തമിഴ് സിനിമയിലൂടെയായിരുന്നു മിയാശ്രീ അരങ്ങേറ്റം കുറിച്ചത്. മധുരൈ ടു തേനി,കണ്‍മണി പാപ്പ,നമ്മ ഊരുക്ക് എന്നാച്ച് തുടങ്ങിയ സിനിമകളില്‍ നടി കോളിവുഡില്‍ അഭിനയിച്ചു. തുടര്‍ന്ന് അപ്പൂപ്പന്‍ താടി എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ മിയയുടെതായി ഐക്കരകോണത്തെ ഭിഷഗ്വരന്മാരും ശ്രദ്ധിക്കപ്പെട്ടു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X