Don't Miss!
- News
കേന്ദ്ര ബജറ്റ് 2023: വമ്പൻ കുതിപ്പിന് റെയിൽവേ; അനുവദിച്ചത് 2.40 ലക്ഷം കോടി
- Lifestyle
ശനി-ശുക്ര സംയോഗത്തില്‍ രാജയോഗം: ജോലി, വിവാഹം, കരിയര്‍ വെച്ചടി വെച്ചടി കയറ്റം 4 രാശിക്ക്
- Automobiles
ഫെബ്രുവരി തകർക്കും! ഈ മാസം വിപണിയിൽ എത്താനിരിക്കുന്നത് കിടിലൻ മോഡലുകൾ
- Sports
സൂപ്പര്‍ ബൈക്കുമായി സഞ്ജു, എന്തു ചെയ്യണമെന്നറിയുമോയെന്ന് ഹെറ്റി- പിന്നാലെ ക്ലാസ് റീപ്ലൈ
- Finance
ബജറ്റ് 2023; പാൻ കാർഡ് തിരിച്ചറിയൽ രേഖയാക്കും; 38,000 അധ്യാപകരെ നിയമിക്കും, 157 നഴ്സിംഗ് കോളേജുകൾ
- Travel
ഇടതടവില്ലാതെ ആഘോഷങ്ങൾ, രാജ്യം ഒരുങ്ങിത്തന്നെ! ഫെബ്രുവരിയിലെ പ്രധാന ദിവസങ്ങൾ
- Technology
കുറഞ്ഞ ചെലവിൽ അൺലിമിറ്റഡ് കോളിങ്, അത്യാവശ്യം ഡാറ്റ; 84 ദിവസത്തേക്കുള്ള പുത്തൻ പ്ലാനുമായി ജിയോ
നടി മോണിക്ക ഇസ്ലാം മതം സ്വീകരിച്ചു
നടി മോണിക്ക ഇസ്ലാം മതം സ്വീകരിച്ച് എം ജി റാഹിമയായി. പത്രസമ്മേളനം വിളിച്ചാണ് മതംമാറിയ കാര്യം മോണിക്ക അറിയിച്ചത്. ഇസ്ലാം സംസ്കാരപ്രകാരം ബുര്‍ക്ക ധരിച്ചുള്ള ഫോട്ടോകളും ഇതോടൊപ്പം പുറത്തിറക്കി.
കോട്ടയംകാരിയായ മോണിക്ക തമിഴ് സിനിമകളിലാണ് തന്റെ കഴിവ് തെളിയിച്ചിട്ടുള്ളത്. അമ്പതോളം ചിത്രങ്ങളില്‍ അഭിനയിച്ച മോണിക്കയെ മലയാളികള്‍ക്ക് പരിചിതം പാര്‍വണ എന്ന പേരിലാണ്. ബാലതാരമായാണ് അഭിനയ ജീവിതം തുടങ്ങിയത്. മതം മാറ്റത്തിന് പിന്നിലെ കാരണം താരം വ്യക്തമാക്കിയിട്ടില്ല.

നടി മോണിക്ക ഇസ്ലാം മതം സ്വീകരിച്ചു
കോട്ടയം ജില്ലയിലാണ് മോണിക്കയുടെ ജനനം. സിനിമയില്‍ പാര്‍വണ എന്നും മൗണിക എന്നും ഇവര്‍ അറിയപ്പെട്ടു.

നടി മോണിക്ക ഇസ്ലാം മതം സ്വീകരിച്ചു
1990-ല്‍ 'അവസര പൊലീസ് 100' എന്ന തമിഴ് ചിത്രത്തിലൂടെ ബാലതാരാമായാണ് മോണിക്കയുടെ തുടക്കം.

നടി മോണിക്ക ഇസ്ലാം മതം സ്വീകരിച്ചു
അവസര പൊലീസ് 100 ല്‍ തുടങ്ങി ബ്രഹ്മ, ചാണ്ടി (തെലുങ്ക്), എന്ട്രും അന്പുതാന്, പാണ്ഡിയന്‍, എന്‍ ആസൈ മച്ചാന്, വരവു എട്ടണ, സെലവു പത്തണ, സതി ലീലാവതി, ഇന്ദിര, ചേലക്കണ്ണ്, ആസൈ, മൂവേന്തര്‍ എന്നീ ചിത്രങ്ങളില്‍ ബാലതാരമായി അഭിനയിച്ചു.

നടി മോണിക്ക ഇസ്ലാം മതം സ്വീകരിച്ചു
ആദ്യകാല അഭിനയത്തില്‍ മോഹന്‍ലാല്‍ നായകനായ അങ്ക്ള് ബണ്‍ എന്ന ചിത്രത്തിലും മോണിക ബാലതാരമമായി അഭിനയിച്ചു. മോണിക്കയുടെ ആദ്യമലയാള ചിത്രമായിരുന്നു അങ്ക്ള് ബണ്‍.

നടി മോണിക്ക ഇസ്ലാം മതം സ്വീകരിച്ചു
വിജയകാന്ത് നായകനായ എന്‍ ആസൈ മച്ചാന് എന്ന ചിത്രത്തിലെ അഭിനയിച്ചിന് 94ല്‍ തമിഴ്നാട് സര്‍ക്കാറിന്റെ മികച്ച ബാലതാരത്തിനുള്ള പുരസ്കാരം ലഭിച്ചു.

നടി മോണിക്ക ഇസ്ലാം മതം സ്വീകരിച്ചു
അഴകി, കാതല്‍ അഴിവതില്ലൈ, ഭഗവതി, ദാസ്, ശണ്ടൈക്കോഴി, സിലന്തി, അ ആ ഇ ഈ, ഗൗരവങ്കള്‍ തുടങ്ങി ഒത്തിരി ചിത്രങ്ങളില്‍ നടിയായും സഹടിയായും മോണിക്ക അഭിനയിച്ചു

നടി മോണിക്ക ഇസ്ലാം മതം സ്വീകരിച്ചു
തീര്‍ത്ഥാടനം, ഫാന്റം, കണ്ണിനും കണ്ണാടിക്കും, ചിലന്തി, 916 എന്നീ മലയാള ചിത്രങ്ങളില്‍ അഭിനയിച്ചപ്പോള്‍ പാര്‍വണ എന്നാണ് മോണിക്ക അറിയപ്പെട്ടരുന്നത്.

നടി മോണിക്ക ഇസ്ലാം മതം സ്വീകരിച്ചു
കന്നടയില്‍ നാലും തെലുങ്കില്‍ ഏഴും ചിത്രങ്ങളില്‍ അഭിനയിച്ചതിന് പുറമെ ഒരു സിന്ഹളഭാഷാ ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.

നടി മോണിക്ക ഇസ്ലാം മതം സ്വീകരിച്ചു
2014 മെയ് 30നാണ് മോണിക്ക ഇസ്ലാം മതം സ്വീകരിച്ചത്. മതം മാറിയതോടെ പേര് എം ജി റാഹിമ എന്നാക്കി. മതം മാറ്റത്തിന് പിന്നിലെ കാരണങ്ങള്‍ ഒന്നും താരം വ്യക്തമാക്കിയിട്ടില്ല.

നടി മോണിക്ക ഇസ്ലാം മതം സ്വീകരിച്ചു
നരന്, കണ്ണികികപ്പുറം സന്തിപ്പില്, അമരന് എന്നീ മൂന്ന് തമിഴ് ചിത്രങ്ങളാണ് ഇപ്പോള്‍ മോണിക്ക എന്ന റാഹിമ കരാറൊപ്പിട്ടിരിക്കുന്നത്.
-
'ഞങ്ങളുടെ കല്യാണം ഒരിക്കലും നടക്കില്ലെന്നാണ് ചില സുഹൃത്തുക്കൾ പറഞ്ഞത്, അതിന് കാരണമുണ്ട്!': ശ്രീവിദ്യയുടെ വരൻ
-
മഞ്ജുവിന്റെ ധൈര്യത്തിന് പിന്നിലെ ശക്തി; 67ാം വയസ്സിൽ മോഹിനിയാട്ടത്തിൽ അരങ്ങേറ്റം നടത്തി അമ്മ ഗിരിജ വാര്യർ
-
സംവിധായകന് തള്ളി വെള്ളത്തിലിട്ടു, അടിയൊഴുക്കില്‍ പെട്ടു; കലയ്ക്ക് വേണ്ടി ചെയ്ത ത്യാഗമെന്ന് ചന്ദ്ര