മതം മാറിയ നടി മോണിക്ക വിവാഹിതയായി

By Sruthi K M

ഇസ്ലാം മതം സ്വീകരിച്ച നടി മോണിക്ക വിവാഹം കഴിച്ചു. ചെന്നൈ സ്വദേശിയും ബിസ്‌നസ്സുകാരനുമായ മാലിക്കിനെയാണ് മോണിക്ക വിവാഹം കഴിച്ചത്. കഴിഞ്ഞ മെയ്യിലാണ് മോണിക്ക ഇസ്ലാം മതം സ്വീകരിച്ച് എംജി റാഹിമ എന്ന പേര് സ്വീകരിച്ചത്. വിവാഹം ചെയ്യാനായിരുന്നു മോണിക്ക മതം മാറിയത്. എന്നാല്‍ ഇത് പ്രണയ വിവാഹം അല്ലെന്നും പറയുന്നു.

monica

അച്ഛന്റെ സുഹൃത്തിന്റെ മകനെയാണ് മോണിക്ക വിവാഹം ചെയ്തത്. തീര്‍ത്ഥാടനം, ഫാന്റ്ം, തമിഴ് ചിത്രം അഴകി, ഇസൈ അരസന്‍,ഭഗവതി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അഭിനയ ജീവിതം അവസാനിപ്പിച്ച മോണിക്ക മതം മാറുകയായിരുന്നു. ചെന്നൈയിലെ ഗിണ്ടിയില്‍ വച്ചായിരുന്നു നടിയുടെ വിവാഹ ചടങ്ങുകള്‍.

916 എന്ന ചിത്രത്തിലാണ് മോണിക്ക മലയാളത്തില്‍ അവസാനമായി അഭിനയിച്ചത്. കോട്ടയം സ്വദേശിയാണ് മോണിക്ക. കന്നടയിലും തെലുങ്കിലും മോണിക്ക അഭിനയിച്ചിട്ടുണ്ട്. മോണിക്ക മതം മാറിയെന്ന വാര്‍ത്ത മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു.

monicawedding

തമിഴില്‍ നിരവധി ചിത്രങ്ങളില്‍ ബാലതാരമായി തിളങ്ങിയിട്ടുണ്ട്. പാര്‍വണ എന്ന പേരിലായിരുന്നു മലയാളത്തില്‍ മോണിക്ക എത്തിയത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X