നടി മുക്തയുടെ കുഞ്ഞിന്റെ മാമോദീസ ചിത്രങ്ങള്‍
നടി മുക്തയുടെ കുഞ്ഞിന്റെ മാമോദീസ ചടങ്ങ് നടന്നു. ഒക്ടോബര്‍ 23 ഞായറാഴ്ചയായിരുന്നു ചടങ്ങ്. കഴിഞ്ഞ ജൂലൈ 17നാണ് മുക്തയ്ക്കും റിങ്കു ടോമിയ്ക്കും പെണ്‍കുഞ്ഞ് പിറന്നത്. കിയാറ റിങ്കു ടോമി എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.
കാവ്യാ മാധവനാണ് മുക്തയ്ക്ക് കുഞ്ഞ് ജനിച്ച വിവരം ആരാധകരെ അറിയിച്ചത്. പിന്നീട് മുക്ത തന്നെ കുഞ്ഞിന്റെ ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. കുഞ്ഞിന്റെ ഫോട്ടോയ്ക്ക് ഒപ്പം പ്രസവത്തിന്റെ തലേദിവസത്തെ ഫോട്ടോയുമാണ് മുക്ത ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
കുഞ്ഞിന്റെ മാമോദീസ ചിത്രങ്ങള്‍ നടി മുക്ത ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. കാണൂ..

കണ്‍മണി
കണ്‍മണി എന്നാണ് കുഞ്ഞിനെ മുക്ത വിളിച്ചത്.

ചടങ്ങ്
ഒക്ടോബര്‍ 23 ഞായറാഴ്ചയാണ് ചടങ്ങ് നടന്നത്. ഫോട്ടോ കാണൂ..

കുഞ്ഞ് ജനിച്ചത്
കഴിഞ്ഞ ജൂലൈ 17നാണ് മുക്തയ്ക്കും റിങ്കു ടോമിക്കും കുഞ്ഞ് ജനിച്ചത്.

വിവാഹം
2015 ആഗസ്റ്റ് 30നായിരുന്നു മുക്തയും റിങ്കുവും വിവാഹിതരായത്. വിവാഹത്തിന് ശേഷം മുക്ത സിനിമയില്‍ നിന്നും വിട്ട് നില്‍ക്കുകയായിരുന്നു.


Click it and Unblock the Notifications











