Just In
- 9 hrs ago
മണികണ്ഠന്റെയും അഞ്ജലിയുടെയും ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തുന്നു, സന്തോഷം പങ്കുവെച്ച് നടന്
- 9 hrs ago
വരുണിനെ ഇനി മിസ് ചെയ്യും,അഭിനയിക്കുന്നത് നടാഷയ്ക്ക് ഇഷ്ടപ്പെടില്ല, പുരുഷാധിപത്യത്തെ പരിഹസിച്ച് ശ്രദ്ധ ശ്രീനാഥ്
- 10 hrs ago
കരീനയെ പ്രണയിക്കുന്നതിന് റാണി മുഖര്‍ജി പറഞ്ഞ് കൊടുത്ത ഉപദേശങ്ങള്‍; രസകരമായ റിപ്പോര്‍ട്ട് വൈറലാവുന്നു
- 10 hrs ago
കുഞ്ഞതിഥി വന്നതിന് പിന്നാലെ കുടുംബത്തില്‍ മറ്റൊരു സന്തോഷം; മമ്മിയെ കുറിച്ച് വാചാലയായി ഡിംപിള്‍ റോസ്
Don't Miss!
- Lifestyle
റിക്സ് എടുക്കുന്നത് ഒഴിവാക്കണം ഈ രാശിക്കാര്‍ ഇന്ന്
- News
പ്രത്യാശയും കാരുണ്യയും: മത്സ്യത്തൊഴിലാളികൾക്ക് 2 മറൈൻ ആംബുലൻസുകൾ കൂടി നീറ്റിലിറങ്ങുന്നു
- Sports
ISL 2020-21: വീണ്ടും സമനില കുരുക്കില്‍ ബ്ലാസ്റ്റേഴ്സ്; ജംഷഡ്പൂരിനെതിരെ ഗോളില്ലാ സമനില
- Finance
ഇസ്രായേലി സ്ഥാപനവുമായി റിലയന്‍സിന്റെ 15 ദശലക്ഷം ഡോളറിന്റെ കരാര്‍... കൊവിഡ് റാപ്പിഡ് കിറ്റിനായി
- Travel
ബുധനെയും ശുക്രനെയും വ്യാഴത്തെയും കാണാം..നൈറ്റ് സ്കൈ ടൂറിസവുമായി രാജസ്ഥാന്
- Automobiles
വാണിജ്യ വാഹന നിരയിലേക്ക് എട്ട് പുതിയ മോഡലുകള്‍ അവതരിപ്പിച്ച് ഭാരത് ബെന്‍സ്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മുക്ത ഗര്‍ഭിണിയാണ്, നാല് മാസം കഴിഞ്ഞാല്‍ പുതിയ ആള് എത്തും!!
വിവാഹം കഴിഞ്ഞതിന് ശേഷമുള്ള ആദ്യത്തെ ഈസ്റ്റര്‍ എന്നതിനപ്പുറം, മറ്റൊരു പ്രത്യേകത കൂടെയുണ്ടായിരുന്നു ഈ ഈസ്റ്ററിന് മുക്തയ്ക്ക്. മറ്റൊന്നുമല്ല, റിങ്കുവിനും മുക്തയ്ക്കുമിടയില് പുതിയ ഒരാള്‍ കൂടെ വരുന്നു. നാല് മാസം കഴിഞ്ഞാല്‍ ആളിങ്ങെത്തും.
ഇത്തവണത്തെ ഈസ്റ്റര്‍ നൊയമ്പ് കുഞ്ഞുവാവയ്ക്ക് വേണ്ടിയുള്ളതായിരുന്നുവത്രെ. മുക്ത മാത്രമല്ല, വീട്ടില്‍ എല്ലാവരും നൊയമ്പെടുത്തത് ജനിക്കാന്‍ പോകുന്ന കുഞ്ഞിന് വേണ്ടിയാണ്. ഗര്‍ഭിണിയായതുകൊണ്ട് എല്ലാ ദിവസവും നൊയമ്പെടുക്കാന്‍ തനിക്ക് സാധിച്ചിട്ടില്ല എന്ന് മുക്ത പറയുന്നു.
ആഗ്രഹ സാഫല്യത്തിന് വേണ്ടിയാണ് ഈസ്റ്റര്‍ നൊയമ്പ് എടുക്കുന്നതത്രെ. കുഞ്ഞുന്നാളില്‍ ഓരോ ക്ലാസും ജയിച്ചു കിട്ടാനൊക്കെയാണ് നൊയമ്പെടുത്തത്. ഇത്തവണത്തെ നൊയമ്പ് കുഞ്ഞുവാവയുടെ ആരോഗ്യത്തിന് വേണ്ടിയാണ്.
പാലാരിവട്ടത്തെ മുക്തയുടെ വീട്ടിലാണ് ഇത്തവണയും മുക്ത ഈസ്റ്റര്‍ ആഘോഷിച്ചത്. റിങ്കുവും റിമി ടോമിയും കുടുംബവുമെല്ലാം ആഘോഷത്തില്‍ പങ്കെടുക്കാന്‍ പാലാരിവട്ടത്ത് എത്തി. 2015 ആഗസ്റ്റ് 23 നായിരുന്നു മുക്തയുടെയും റിങ്കുവിന്റെയും വിവാഹം.

മുക്ത ഗര്‍ഭിണിയാണ്, നാല് മാസം കഴിഞ്ഞാല്‍ പുതിയ ആള് എത്തും!!
ഈസ്റ്ററിന് കുടുംബത്തോടൊപ്പം പെസഹ അപ്പം മുറിയ്ക്കുന്നു

മുക്ത ഗര്‍ഭിണിയാണ്, നാല് മാസം കഴിഞ്ഞാല്‍ പുതിയ ആള് എത്തും!!
പാലാരിവട്ടത്തെ മുക്തയുടെ വീട്ടിലാണ് ഇത്തവണയും മുക്ത ഈസ്റ്റര്‍ ആഘോഷിച്ചത്. റിങ്കുവും റിമി ടോമിയും കുടുംബവുമെല്ലാം ആഘോഷത്തില്‍ പങ്കെടുക്കാന്‍ പാലാരിവട്ടത്ത് എത്തി.

മുക്ത ഗര്‍ഭിണിയാണ്, നാല് മാസം കഴിഞ്ഞാല്‍ പുതിയ ആള് എത്തും!!
2015 ആഗസ്റ്റ് 23 നായിരുന്നു മുക്തയുടെയും റിങ്കുവിന്റെയും വിവാഹം.

മുക്ത ഗര്‍ഭിണിയാണ്, നാല് മാസം കഴിഞ്ഞാല്‍ പുതിയ ആള് എത്തും!!
ജീവിതത്തിലേക്ക് കടുന്നു വരുന്ന പുതിയ ആള്‍ക്ക് വേണ്ടിയാണ് മുക്തയുടെയും കുടുംബത്തിന്റെയും ഈ വര്‍ഷത്തെ ഈസ്റ്റര്‍ നൊയമ്പ്. നാല് മാസ് കഴിഞ്ഞാല്‍ ആളിങ്ങെത്തും