»   » മുക്ത ഹാപ്പിയാണ്, പുതിയ ഫോട്ടോസ് കാണൂ..

മുക്ത ഹാപ്പിയാണ്, പുതിയ ഫോട്ടോസ് കാണൂ..

Posted By:
Subscribe to Filmibeat Malayalam

നടി മുക്ത ഇപ്പോള്‍ അമ്മയാകാന്‍ ഒരുങ്ങുന്നതിന്റെ സന്തോഷത്തിലാണ്. നാല് മാസം കൂടി കഴിഞ്ഞാല്‍ മുക്തയുടെയും ഭര്‍ത്താവ് റിങ്കുവിന്റെയും ജീവിതത്തിലേക്ക് പുതിയ അതിഥി കൂടി എത്തും.

മുക്തയും റിങ്കുവും മാത്രമല്ല, കുടംബത്തിലെ എല്ലാവരും പുതിയ അതിഥിക്കായി കാത്തിരിക്കുകയാണത്രേ. ഈ വര്‍ഷത്തെ ഈസ്റ്ററിന് നോമ്പെടുത്തത് പോലും കുട്ടിക്ക് വേണ്ടിയായിരുന്നുവെന്ന് മുക്ത പറഞ്ഞിരുന്നു.

muktha-03

ഇപ്പോഴിതാ മുക്ത തന്റെ ഫേസ്ബുക്ക് പേജില്‍ പുതിയ ഫോട്ടോസ് പോസ്റ്റ് ചെയ്തിരിക്കുന്നത്. പ്രിയ സുഹൃത്ത് രേഷ്മയക്ക് വിവാഹ നിശ്ചയ ആശംസകളും ഒപ്പം പറഞ്ഞിട്ടുണ്ട്.

2015 ആഗസ്റ്റ് 23നായിരുന്നു മുക്തയുടെയും ഗായികയും അഭിനേതാവുമായി റിമി ടോമിയുടെ വിവാഹം. മുക്ത ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത പുതിയ ഫോട്ടോസ് കാണാം.

English summary
Actress Muktha new photos
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam