എന്റെ കരിയറിന് തടസമായി ആരും പ്രവര്‍ത്തിച്ചിട്ടില്ല, നമിത പ്രമോദ്

By Akhila

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടി നമിത പ്രമോദിന്റെ പേരില്‍ ഒരു ഗോസിപ്പ് പടര്‍ന്നിരുന്നു. അഭിനയരംഗത്ത് എത്തിയിട്ട് വര്‍ഷം ആറായിട്ടും നടിയ്ക്ക് മികച്ച വേഷങ്ങളൊന്നും തന്നെ ലഭിച്ചിട്ടില്ല. പേരിന് മാത്രം ചില വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ നടിയുടെ പരമിതികള്‍ മനസിലാക്കി സംവിധായകര്‍ നമിതയെ മനപൂര്‍വം അവഗണിക്കുന്നതാണ് ഇതിന് കാരണമെന്നുമായിരുന്നു ഗോസിപ്പുകള്‍.

ഈ ഗോസിപ്പുകള്‍ക്കെതിരേ നമിത പ്രതികരിക്കുന്നു. എനിക്ക് നല്ലതെന്ന് തോന്നുന്ന വേഷമാണ് ഞാന്‍ തെരഞ്ഞെടുക്കുന്നത്. ആരും എന്നെ നിര്‍ബന്ധിച്ച് ഏല്‍പ്പിച്ച വേഷങ്ങള്‍ ഒന്നുമല്ല ഇതുവരെ ഞാന്‍ ചെയ്തിട്ടുള്ളത്. ഇപ്പോള്‍ എന്റെ പേരില്‍ പ്രചരിക്കുന്ന ഗോസിപ്പുകളൊന്നും തന്നെ ബാധിക്കുകയില്ലെന്ന് നടി നമിത പ്രമോദ് പറയുന്നു. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് താരം ഇക്കാര്യം പറയുന്നത്.

 എനിക്ക് ഇഷ്ടമുള്ള വേഷങ്ങള്‍

എന്റെ കരിയറിന് തടസമായി ആരും പ്രവര്‍ത്തിച്ചിട്ടില്ല, നമിത പ്രമോദ്

എന്റെ കരിയറിന് തടസമാകുന്ന രീതിയില്‍ ആരും പ്രവര്‍ത്തിച്ചിട്ടില്ല. എനിക്ക് നല്ലതെന്ന് തോന്നുന്ന വേഷങ്ങളാണ് ഞാന്‍ ഇതുവരെ തെരഞ്ഞെടുത്തത്. ഇനിയും അങ്ങനെ തന്നെ. നമിത പ്രമോദ് പറയുന്നു.

ഇവര്‍ക്കൊപ്പം

എന്റെ കരിയറിന് തടസമായി ആരും പ്രവര്‍ത്തിച്ചിട്ടില്ല, നമിത പ്രമോദ്

സത്യന്‍ അന്തിക്കാട്,ലാല്‍ ജോസ്,നാദിര്‍ഷ തുടങ്ങിയവരുടെ കൂടെയാണ് ഞാന്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്. അതെല്ലാം ഞാനായി തെരഞ്ഞെടുത്തതാണ്.

തെലുങ്ക് ചിത്രത്തില്‍

എന്റെ കരിയറിന് തടസമായി ആരും പ്രവര്‍ത്തിച്ചിട്ടില്ല, നമിത പ്രമോദ്

മൂന്ന് തെലുങ്ക് ചിത്രത്തില്‍ ഒപ്പിട്ടിരിക്കുകയാണ്. അതിന് ശേഷം വീണ്ടും മലയാളത്തിലേക്ക് തന്നെ തിരിച്ച് വരും.

നായിക വേഷം

എന്റെ കരിയറിന് തടസമായി ആരും പ്രവര്‍ത്തിച്ചിട്ടില്ല, നമിത പ്രമോദ്

നായിക വേഷങ്ങള്‍ വന്നാല്‍ മാത്രമേ അഭിനയിക്കൂ എന്ന് നിര്‍ബന്ധം പിടിക്കാറില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X