എന്റെ വിവാഹത്തിന് കറുപ്പോ വെളുപ്പോ സാരിയായിരിക്കും, നമിതയുടെ ആഗ്രഹം ഇങ്ങനെ!!
നമിത പ്രമോദ് തന്റെ വിവാഹത്തെ കുറിച്ച് ചിന്തിച്ച് തുടങ്ങി. താരത്തിന് വിവാഹ പ്രായമായോ എന്ന് ചോദിച്ചാല്‍ ഇനിയും രണ്ട് വര്‍ഷങ്ങള്‍ കൂടി കഴിയണം. എങ്കിലും നമിത തന്റെ വിവാഹ സങ്കല്‍പങ്ങള്‍ തുറന്ന് പറയുകയാണ്.
ഇതുവരെ താരങ്ങളുടെ വിവാഹ ചടങ്ങിലൊന്നും താന്‍ പങ്കെടുത്തിട്ടില്ല. പക്ഷേ അവരുടെയൊക്കെ വിവാഹ വീഡിയോകള്‍ യൂട്യൂബില്‍ നിന്ന് കാണാറുണ്ട്. പ്രത്യേകിച്ചും അവരുടെ വിവാഹ വസ്ത്രങ്ങള്‍ കാണാന്‍ വേണ്ടിയാണ്. നമിത പറയുന്നു. തുടര്‍ന്ന് വായിക്കൂ..

എന്റെ വിവാഹത്തിന് കറുപ്പോ വെളുപ്പോ സാരിയായിരിക്കും, നമിതയുടെ ആഗ്രഹം ഇങ്ങനെ!!
നസ്രിയ-ഫഹദ്, സംവൃത, അമല പോള്‍ എന്നിവരുടെ വിവാഹ വീഡിയോകള്‍ ആവര്‍ത്തിച്ച് കണ്ടിട്ടുണ്ട്. നമിത പറയുന്നു.

എന്റെ വിവാഹത്തിന് കറുപ്പോ വെളുപ്പോ സാരിയായിരിക്കും, നമിതയുടെ ആഗ്രഹം ഇങ്ങനെ!!
സംവൃതയുടെയും റീമ കല്ലിങ്കലിന്റെയും വിവാഹ സാരി എനിക്ക് ഇഷ്ടമായി. സംവൃതയ്ക്ക് വൈറ്റ് സാരിയായിരുന്നു, റീമ കല്ലിങ്കല്‍ ഒരു ഓഫ് വൈറ്റ് സാരിയുമാണ് ഉടുത്തത്.

എന്റെ വിവാഹത്തിന് കറുപ്പോ വെളുപ്പോ സാരിയായിരിക്കും, നമിതയുടെ ആഗ്രഹം ഇങ്ങനെ!!
തന്റെ വിവാഹത്തിന് വെള്ളയോ കറുപ്പോ സാരിയായിരിക്കും.

എന്റെ വിവാഹത്തിന് കറുപ്പോ വെളുപ്പോ സാരിയായിരിക്കും, നമിതയുടെ ആഗ്രഹം ഇങ്ങനെ!!
ആഡംബരങ്ങളോട് എനിക്ക് താത്പര്യമില്ല. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമായുള്ള ഒരു ചെറിയ വിവാഹമാണ് താന്‍ ആഗ്രഹിക്കുന്നത്. നമിത പറയുന്നു.

Click it and Unblock the Notifications