നമിതയോട് അലക്കാത്ത ടീ ഷർട്ട് ചോദിച്ചു!! കിട്ടിയത് എട്ടിന്റെ പണി, ഇത്രയും പ്രതീക്ഷിച്ചില്ല,കാണൂ

യാതൊരു പ്രതിഫലവുമില്ലാതെ ക്ലീൻ ഇന്ത്യ ചാലഞ്ച് ഏറ്റെടുത്ത താങ്കൾക്ക് ഒരായിരം നന്ദി അറിയിക്കുന്നു.

മലയാളികൾക്കും തെന്നിന്ത്യൻ പ്രേക്ഷകർക്കും ഏറെ പ്രിയങ്കരിയാണ് നടി നമിത പ്രമോദ്. ചെറുപ്രായത്തിൽ തന്നെ സിനിമയിൽ എത്തുകയും സ്ത്രീപക്ഷകഥാപാത്രങ്ങൾ അതിന്റേതായ തന്മയത്തോടെ അവതരിപ്പിക്കുന്ന നടിയാണിവർ. കൂടാതെ തനിയ്ക്ക നേരെ ഉയർന്ന വിമർശനങ്ങൾക്ക് അതേ നാണയത്തിൽ മറുപടി കൊടുക്കാനും താരം ശ്രമിക്കാറുണ്ട്. അതെല്ലാം ജനശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്.

namitha pramod

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നമിതയുടെ ഇത്തരത്തിലുള്ള ഒരു മറുപടിയാണ്. സോഷ്യൽ മീഡിയയിലൂടെ എന്തും വിളിച്ചു പറഞ്ഞാൽ ഇതുപോലത്തെ പണികളായിരിക്കും ഫലമായി ലഭിക്കുക. നമിതയോട് നീ അലക്കാത്ത ടീ ഷർട്ട് ഒന്ന് തരുമോ എന്ന് പറഞ്ഞൊരു വിരുതൻ പ്രത്യക്ഷപ്പെട്ടിരുന്നു. അയാൾക്കാണ് കുറിക്ക് കൊളളുന്ന തരത്തിലുള്ള മറുപടി നൽകിയത്.

താങ്കളുടെ സന്ദേശം സ്റ്റാറ്റസായി ഇടുന്നതായിരിക്കും നല്ലത്. ഇതോടെ താങ്കളുടെ സന്ദേശം എല്ലാ സ്ത്രീകളിലും എത്തുകയും ചെയ്യും . അവരെല്ലാവരും അലക്കാനുളള വസ്ത്രം താങ്കൾക്ക് അയച്ചു തരും. യാതൊരു പ്രതിഫലവുമില്ലാതെ ക്ലീൻ ഇന്ത്യ ചാലഞ്ച് ഏറ്റെടുത്ത താങ്കൾക്ക് ഒരായിരം നന്ദി അറിയിക്കുന്നു. ദയവ് ചെയ്ത് താങ്കളുടെ മേൽവിലാസം അയച്ചു തരാനും നമിത ഇൻസ്റ്റഗ്രാമിൽ പറയുന്നുണ്ട്. നടിയുടെ കമന്റ് സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുണ്ട്. ഇയാൾക്കെതിരെ നിരവധി പരിഹാസമാണ് സമൂഹമാധ്യമങ്ങളിലൂടെ ഉയരുന്നത്.

namitha pramod

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X