പുതിയ ഫോട്ടോഷൂട്ടിൽ സ്റ്റൈലിഷ് ലുക്കിൽ നവ്യ നായർ! വീഡിയോ വൈറൽ ആവുന്നു! കാണു
മലയാള സിനിമയിൽ സജീവായി നിലനിന്ന നായിക ആയിരുന്നു നവ്യ നായർ. പ്രേക്ഷക മനസുകളിൽ നിന്നും മായാത്ത ഒട്ടേറെ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ നടിക്ക് സാധിച്ചിരുന്നു. വിവാഹ ശേഷം സിനിമയിൽ അഭിനയിച്ചില്ലെങ്കിലും നൃത്ത വേദികളിൽ സജീവമായിരുന്നു നടി. നവ്യ ഒരുക്കിയ ആദ്യ നൃത്ത വീഡിയോ അടുത്തിടെ ആയിരുന്നു പുറത്തിറങ്ങിയിരുന്നത്.
നടിയുടെ ആദ്യ സംരഭത്തിന് ആശംസകൾ അറിയിച് പ്രമുഖ താരങ്ങളെലാം രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ നടിയുടേതായി പുറത്തിറങ്ങിയ ഒരു ഫോട്ടോഷൂട്ട് വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ്. ഗൃഹലക്ഷ്മി ക്രിസ്മസ് പതിപ്പിനായി നടി നടത്തിയ ഫോട്ടോഷൂട്ട് ആയിരുന്നു ഇറങ്ങിയിരുന്നത്.

വിവാഹ ശേഷം ദൃശ്യത്തിന്റെ കന്നഡ പതിപ്പിലൂടെ ആയിരുന്നു നവ്യ തിരിച്ചെത്തിയത്. തുടർന്ന് സൂര്യ ടിവിയിലെ ലാഫിങ് വില്ല എന്ന പരിപാടിയിൽ അവതാരിക ആയിട്ടും നടി എത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമാകാറുള്ള നവ്യ ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിടുന്ന ചിത്രങ്ങള്‍ തരംഗമാവാറുണ്ട്.
ഫിറ്റ്നസിന്റെ കാര്യത്തില്‍ ആരാധകരെ ഞെട്ടിച്ചു കൊണ്ടുള്ള ഫോട്ടോസായിരുന്നു മാസങ്ങള്‍ക്ക് മുന്‍പ് നവ്യയുടേതായി പുറത്ത് വന്നത്. വര്‍ക്കൗട്ട് ചെയ്ത് ശരീരഭാരം വളരെയധികം നിയന്ത്രിച്ച നവ്യ പഴയ സൗന്ദര്യം വീണ്ടെടുത്തിരുന്നു. വര്‍ക്കൗട്ടിന് ശേഷം മാത്രമല്ല ഒരു റസ്റ്റോറന്റില്‍ നിന്നുമുള്ള നവ്യയുടെ ഫോട്ടോസും വൈറലായിരുന്നു.


Click it and Unblock the Notifications