»   » ഞങ്ങളുടെ പ്രണയം പൊളിച്ചത് സമീര്‍,നേരത്തെയുള്ള വിവാഹം ഫഹദിനെ കൈവിട്ട് പോകുമോ എന്ന പേടി

ഞങ്ങളുടെ പ്രണയം പൊളിച്ചത് സമീര്‍,നേരത്തെയുള്ള വിവാഹം ഫഹദിനെ കൈവിട്ട് പോകുമോ എന്ന പേടി

Posted By:
Subscribe to Filmibeat Malayalam

സിനിമാ ലോകം മുഴുവന്‍ ചര്‍ച്ച ചെയ്തതായിരുന്നു ഫഹദ് നസ്രിയ വിവാഹം. 2014 ആഗസ്റ്റ് 21ന് തിരുവന്തപുരത്ത് വച്ചായിരുന്നു ഇരുവരുടെയും വിവാഹം. അന്ന് നസ്രിയയ്ക്ക് 19 വയസ്. ഇത്രയും നേരത്തെ നസ്രിയ കല്യാണം കഴിക്കുകയാണോ, പലരുടെയും സംസാരം ഇരുവരുടെയും വയസിനെ കുറച്ചായിരുന്നു. അന്ന് ഫഹദിന് വയസ് 31 ആയിരുന്നല്ലോ.

എന്നാല്‍ വിവാഹം ഇത്ര നേരത്തെ വേണമെന്ന് വിചാരിട്ടില്ലെന്ന് നസ്രിയ പറയുന്നു. 26 വയസാകുമ്പോള്‍ മതിയെന്നായിരുന്നു താന്‍ കരുതിയത്. എന്നാല്‍ ഫഹദിനെ വിട്ട് കളയാന്‍ മനസ് അനുവദിക്കാത്തതാണ് നേരത്തെ വിവാഹം കഴിക്കാന്‍ കാരണമെന്ന് നസ്രിയ പറയുന്നു. സിനിമാ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്ന് പറയുന്നത്. തുടര്‍ന്ന് വായിക്കൂ...

ഞങ്ങളുടെ പ്രണയം പൊളിച്ചത് സമീര്‍,നേരത്തെയുള്ള വിവാഹം ഫഹദിനെ കൈവിട്ട് പോകുമോ എന്ന പേടി

എന്നാല്‍ നേരത്തെ വിവാഹം കഴിച്ചതുകൊണ്ട് തനിക്ക് ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ലെന്ന് നസ്രിയ പറയുന്നു.

ഞങ്ങളുടെ പ്രണയം പൊളിച്ചത് സമീര്‍,നേരത്തെയുള്ള വിവാഹം ഫഹദിനെ കൈവിട്ട് പോകുമോ എന്ന പേടി

വിവാഹത്തിന് ശേഷം തനിക്കൊരു മാറ്റവും ഉണ്ടായിട്ടില്ല. താന്‍ പഴയതു പോലെ തന്നെയാണ്-നസ്രിയ.

ഞങ്ങളുടെ പ്രണയം പൊളിച്ചത് സമീര്‍,നേരത്തെയുള്ള വിവാഹം ഫഹദിനെ കൈവിട്ട് പോകുമോ എന്ന പേടി

തനിക്ക് ഇഷ്ടമുള്ള എന്ത് കാര്യവും ചെയ്യേണ്ടെന്ന് ഇന്ന് വരെ ഫഹദ് പറഞ്ഞിട്ടില്ല. ഇനി സിനിമയിലേക്ക് വരാനാണെങ്കില്‍ പോലും ഫഹദിന്റെ സപ്പോര്‍ട്ടുണ്ട്.

ഞങ്ങളുടെ പ്രണയം പൊളിച്ചത് സമീര്‍,നേരത്തെയുള്ള വിവാഹം ഫഹദിനെ കൈവിട്ട് പോകുമോ എന്ന പേടി

ഫഹദ് സമ്മതിക്കാതുകൊണ്ടാണോ അഭിനയിക്കാത്തതെന്ന് പലരും ചോദിക്കുന്നുണ്ട്. പക്ഷേ ആ ചോദ്യമാണ് ഏറ്റവും സങ്കടകരം. കാരണം കല്യാണം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോഴേ അഭിനയിക്കുന്നില്ലേന്ന് ഫഹദ് ചോദിക്കാന്‍ തുടങ്ങിയിട്ടുണ്ട്-നസ്രിയ

ഞങ്ങളുടെ പ്രണയം പൊളിച്ചത് സമീര്‍,നേരത്തെയുള്ള വിവാഹം ഫഹദിനെ കൈവിട്ട് പോകുമോ എന്ന പേടി

ഓം ശാന്തി ഓശാന, ബാംഗ്ലൂര്‍ ഡേയ്‌സ് പോലുള്ള ചിത്രങ്ങള്‍ വരികയാണെങ്കില്‍ ഇനിയും അഭിനയിക്കാന്‍ എത്തും. എല്ലാം ശരിയായി വന്നാല്‍ ഈ വര്‍ഷം തന്നെ അതുണ്ടാകുമെന്ന് നസ്രിയ പറയുന്നു.

ഞങ്ങളുടെ പ്രണയം പൊളിച്ചത് സമീര്‍,നേരത്തെയുള്ള വിവാഹം ഫഹദിനെ കൈവിട്ട് പോകുമോ എന്ന പേടി

ഞങ്ങളുടെ പ്രണയം പൊളിച്ചത് സമീര്‍ താഹീറാണ്. ബാംഗ്ലൂര്‍ ഡേയിന്റെ ചിത്രീകരണ സമയത്ത് സമീര്‍ ഇങ്ങനെ പറയുകയുണ്ടായി. ആരും നസ്രിയയോട് ദേഷ്യപ്പെടരുത്. നമ്മുടെ എല്ലാവരുടെയും ജീവിതത്തിലെ ഒരു പ്രധാനപ്പെട്ട ഒരാളായി നസ്രിയ മാറാന്‍ സാധ്യതയുണ്ടെന്ന് സമീര്‍ പറഞ്ഞു. അങ്ങനെയാണ് ഞങ്ങളുടെ പ്രണയം എല്ലാവരും അറിഞ്ഞതെന്ന് നസ്രിയയും ഫഹദും പറയുന്നു.

English summary
Actress Nazriya about her film career.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam