»   » നിവിന്റെ പെണ്ണ് അജുവിനെയല്ല, ജിജീഷിനെ വിവാഹം ചെയ്തു; ഫോട്ടോകള്‍ കാണൂ

നിവിന്റെ പെണ്ണ് അജുവിനെയല്ല, ജിജീഷിനെ വിവാഹം ചെയ്തു; ഫോട്ടോകള്‍ കാണൂ

Posted By:
Subscribe to Filmibeat Malayalam

ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ഓം ശാന്തി ഓശാന എന്ന ചിത്രത്തില്‍ നിവിന്‍ പോളിയ്ക്ക് വിവാഹ ഉറപ്പിച്ചുവച്ച ശ്രീലക്ഷ്മി അജു വര്‍ഗീസിനൊപ്പം ഒളിച്ചോടുകയായിരുന്നു. എന്നാല്‍ ശ്രീലക്ഷ്മി ഇനി നിവിന്‍ പോളിയ്ക്കും അജുവിനുമൊന്നുമല്ല, ജിജീഷിന് സ്വന്തം

മായാവി, മേരിക്കുണ്ടൊരു കുഞ്ഞാട്, ഇത് നമ്മുടെ കഥ, ഡോക്ടര്‍ ലവ്, ഫ്രൈഡെ, ഓം ശാന്തി ഓശാന തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ നിമിഷ സുരേഷ് വിവാഹിതയായി. നവംബര്‍ 29 നായിരുന്നു വിവാഹം. ഫോട്ടോകള്‍ കാണാം...

നിവിന്റെ പെണ്ണ് അജുവിനെയല്ല, ജിജീഷിനെ വിവാഹം ചെയ്തു; ഫോട്ടോകള്‍ കാണൂ

ഇതാണ് നമ്മുടെ വധു നിമിഷ സുരേഷ്

നിവിന്റെ പെണ്ണ് അജുവിനെയല്ല, ജിജീഷിനെ വിവാഹം ചെയ്തു; ഫോട്ടോകള്‍ കാണൂ

യു എന്‍ എയര്‍ലൈന്‍സില്‍ പൈലറ്റായിരുന്ന വടകര സ്വദേശി ജിജീഷ് ജനാര്‍ദ്ദനനാണ് വരന്‍

നിവിന്റെ പെണ്ണ് അജുവിനെയല്ല, ജിജീഷിനെ വിവാഹം ചെയ്തു; ഫോട്ടോകള്‍ കാണൂ

നവംബര്‍ 29ന് കൊച്ചിയില്‍ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിവാഹത്തില്‍ പങ്കെടുത്തു.

നിവിന്റെ പെണ്ണ് അജുവിനെയല്ല, ജിജീഷിനെ വിവാഹം ചെയ്തു; ഫോട്ടോകള്‍ കാണൂ

മോഡലിങ് രംഗത്തു നിന്നും സിനിമയിലെത്തിയ നിമിഷ 2006 ല്‍ ദിലീപ് നായകനായ പച്ചക്കുതിര എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറിയത്

നിവിന്റെ പെണ്ണ് അജുവിനെയല്ല, ജിജീഷിനെ വിവാഹം ചെയ്തു; ഫോട്ടോകള്‍ കാണൂ

മായാവി, ഡോക്ടര്‍ ലവ്, ഓം ശാന്തി ഓശാന തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. നിനയ്ത്തത് യാരോ എന്ന ചിത്രത്തിലൂടെ തമിഴിലും സാന്നിധ്യമറിയിച്ചു.

നിവിന്റെ പെണ്ണ് അജുവിനെയല്ല, ജിജീഷിനെ വിവാഹം ചെയ്തു; ഫോട്ടോകള്‍ കാണൂ

നിമിഷയുടെ അച്ഛനും അമ്മയ്ക്കുമൊപ്പം

നിവിന്റെ പെണ്ണ് അജുവിനെയല്ല, ജിജീഷിനെ വിവാഹം ചെയ്തു; ഫോട്ടോകള്‍ കാണൂ

വിവാഹ നിശ്ചയത്തിനെടുത്ത ഫോട്ടോ. ആഗസ്റ്റിലായിരുന്നു വിവാഹ നിശ്ചയം

English summary
Actress Nimisha Suresh got married
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam