തമിഴിലെത്തിയപ്പോള്‍ മാറിയ ഒരു മലയാളി നടിയെ കാണൂ

By Aswathi

മലയാളത്തില്‍ മികച്ച കഥാപാത്രങ്ങള്‍ ലഭിച്ചില്ലെങ്കില്‍, അല്പം ഗ്ലാമറസ്സാകാന്‍ മടിയില്ലെങ്കില്‍ തമിഴില്‍ നല്ല അവസരങ്ങളുണ്ടെന്ന് ഇതിനകം ചില മലയാളി നടികള്‍ തെളിയിച്ചതാണ്. മലയാളത്തില്‍ ആദ്യം നോക്കുന്നത് അഭിനയമാണ്, അത് കളിഞ്ഞാണ് ഗ്ലാമറിന് സ്ഥാനം. പക്ഷെ തമിഴകത്ത് അല്‍പം ഗ്ലാമറസ്സാകുന്നവര്‍ക്കെ ഇരിപ്പിടമുള്ളൂ.

ഓവിയ ഹെലന്‍ എന്ന് കേട്ടാല്‍ ഏതോ അന്യദേശക്കാരിയാണെന്നേ മലയാളികള്‍ പറയൂ. കണ്ടാലും, ഈ താരത്തിന്റെ ജന്മദേശം കേരളത്തിലെ പൂരങ്ങളുടെ നാടായ തൃശ്ശൂരാണെന്ന് നമുക്കറിയില്ല. തമിഴകത്ത് ഗ്ലാമര്‍ പ്രദര്‍ശ്ശനത്തിലൂടെയും മറ്റും മുന്‍നിരയില്‍ നില്‍ക്കുകയാണ് ഓവിയ ഹെലന്‍ എന്ന 23 കാരി. 'കളവാണി' എന്ന ചിത്രത്തിലൂടെ തമിഴില്‍ ഭാഗ്യം തെളിഞ്ഞ ഓവിയ ഇപ്പോള്‍ ബോളിവുഡിലും അരങ്ങേറ്റത്തിനൊരുങ്ങുകയാണ്. ഓവിയെ പരിചയപ്പെടാം, ചിത്രങ്ങള്‍ കാണൂ...

തൃശ്ശൂരില്‍ സ്വദേശം

തമിഴിലേക്ക് പോയാല്‍ മലയാളി ഇങ്ങനെ മാറുമോ??

പൂരങ്ങളുടെ നാടായ തൃശ്ശൂരിലാണ് ഓവിയയുടെ ജനനം. ഹെലണ്‍ നെല്‍സണ്‍ എന്നാണ് യഥാര്‍ത്ഥ പേര്

ടിവി ആങ്കറിങ്ങിലൂടെ

തമിഴിലേക്ക് പോയാല്‍ മലയാളി ഇങ്ങനെ മാറുമോ??

കിരണ്‍ ടിവിയിലെ ഫോണിങ് പ്രോഗ്രാമിലൂടെയാണ് ഓവിയ ക്യാമറയ്ക്ക് മുന്നിലെത്തിയത്

അഭിനയത്തിലേക്ക്

തമിഴിലേക്ക് പോയാല്‍ മലയാളി ഇങ്ങനെ മാറുമോ??

'കങ്കാരു' എന്ന മലയാള സിനിമയിലൂടെയാണ് ഓവിയ സിനിമയിലേക്കെത്തുന്നത്. ചിത്രം ശ്രദ്ധിക്കപ്പെട്ടെങ്കിലും ഓവിയ എന്ന നടിയെ അവിടെ ആരും കണ്ടില്ല.

പുതിയ മുഖത്തില്‍

തമിഴിലേക്ക് പോയാല്‍ മലയാളി ഇങ്ങനെ മാറുമോ??

'അപൂര്‍വ്വ' എന്ന ചിത്രത്തില്‍ അഭിനയിച്ചെങ്കിലും ചിത്രംപോലും ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് പൃഥ്വിരാജ് നായകനായ 'പുതിയമുഖം' എന്ന ചിത്രത്തില്‍ വേഷമിട്ടു. അതില്‍ പൃഥ്വിയെ നാണയംകൊണ്ട് ചുറ്റുന്ന പണ്‍കുട്ടിയെ ഓര്‍മയുണ്ടോ. അതാണ് ഇത്.

കളവാണിയിലൂടെ

തമിഴിലേക്ക് പോയാല്‍ മലയാളി ഇങ്ങനെ മാറുമോ??

സംവിധായകന്‍ സര്‍ഗുണന്‍ കലവാണി എന്ന ചിത്രത്തിലേക്ക് ക്ഷണിച്ചതോടെ ഓവിയയുടെ നേരം തെളിയുകയായിരുന്നു. ഓവിയയ്ക്ക് മാത്രമല്ല, സംവിധായകന്‍ സര്‍ഗുണനും ഇതൊരു ഭാഗ്യചിത്രമായി. വിജയ് പുരസ്‌കാരം വരെ ഓവിയയുടെ മുന്നിലെത്തിയത് ഈ ചിത്രത്തിലെ അഭിനയത്തിലൂടെയാണ്.

തമിഴില്‍ രാശി തെളിഞ്ഞു

തമിഴിലേക്ക് പോയാല്‍ മലയാളി ഇങ്ങനെ മാറുമോ??

തുടര്‍ന്ന് മന്മദന്‍ അമ്പ്, അഗ്രതി, മരീന, കലകലപ്പ്, സില്ലിനൊരു സദപ്പ്, പുലിവാല്‍ തുടങ്ങി അഭിനയിച്ച ചിത്രങ്ങളിലെല്ലാം ശ്രദ്ധിക്കപ്പെട്ടു.

ഹിന്ദിയിലേക്ക്

തമിഴിലേക്ക് പോയാല്‍ മലയാളി ഇങ്ങനെ മാറുമോ??

'ജാട്ട്' എന്ന ചിത്രത്തിലൂടെ ഹിന്ദിയില്‍ അരങ്ങേറ്റത്തിനൊരുങ്ങുകയാണ് ഓവിയ ഇപ്പോള്‍.

പുതിയ ചിത്രം

തമിഴിലേക്ക് പോയാല്‍ മലയാളി ഇങ്ങനെ മാറുമോ??

സീനി, സണ്ടമാരുതി എന്നീ ചിത്രങ്ങളിലാണ് തമിഴിലിപ്പോള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X