പത്മപ്രിയ വിവാഹിതയാകുന്നു; വരന്‍ ജാസ്മിന്‍
പ്രശസ്ത തെന്നിന്ത്യന്‍ താരം പത്മപ്രിയ വിവാഹിതയാകുന്നു. ഇതുവരെ വിവാഹ വാര്‍ത്ത ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഇന്ന് (12-11-2014) മുംബൈയില്‍ വച്ച് നടക്കുന്ന സ്വകാര്യ ചടങ്ങിലാണ് വിവാഹം. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കുന്നത്.
സാമ്പത്തിക സാമൂഹിക ശാസ്ത്രജ്ഞനും ഗുജറാത്ത് സ്വദേശിയുമായ ജാസ്മിനാണ് പത്മപ്രിയയുടെ വരന്‍. ന്യൂയോര്‍ക്കില്‍ ഗവേഷണ പഠനകാലത്താണ് പത്മപ്രിയ ജാസ്മിനെ പരിചയപ്പെട്ടതും പ്രണയത്തിലായതും

പത്മപ്രിയ വിവാഹിതയാകുന്നു; വരന്‍ ജാസ്മിന്‍
അന്യഭാഷക്കാരിയാണെങ്കിലും മലയാളികളുടെ പ്രിയപ്പെട്ട നടി പത്മപ്രിയയും വിവാഹിതയാകുന്നു.

പത്മപ്രിയ വിവാഹിതയാകുന്നു; വരന്‍ ജാസ്മിന്‍
ആരോടും പറയാതെ പരമ രഹസ്യമായാണ് വിവാഹം. ഇക്കാര്യം ഇതുവരെ ഒദ്യോഗികമായി പ്രഖ്യാപിച്ചിട്ടുമില്ല. ഇന്ന് (12-11-2014) മുബൈയില്‍ നടക്കുന്ന ചടങ്ങിലാണ് വിവാഹം

പത്മപ്രിയ വിവാഹിതയാകുന്നു; വരന്‍ ജാസ്മിന്‍
സാമ്പത്തിക സാമൂഹിക ശാസ്ത്രജ്ഞനും ഗുജറാത്ത് സ്വദേശിയുമായ ജാസ്മിനാണ് പത്മപ്രിയയുടെ വരന്‍.

പത്മപ്രിയ വിവാഹിതയാകുന്നു; വരന്‍ ജാസ്മിന്‍
ന്യൂയോര്‍ക്കില്‍ ഗവേഷണ പഠനകാലത്താണ് പത്മപ്രിയ ജാസ്മിനെ പരിചയപ്പെട്ടതും പ്രണയത്തിലായതും

പത്മപ്രിയ വിവാഹിതയാകുന്നു; വരന്‍ ജാസ്മിന്‍
പോവേര്‍ട്ടി ഇറാഡിക്കേഷന്‍ ലാബ് എന്ന സര്‍ക്കാര്‍ഇതര സംഘടനയില്‍ ജോലി ചെയ്യുകയാണ് ജാസ്മിന്‍

പത്മപ്രിയ വിവാഹിതയാകുന്നു; വരന്‍ ജാസ്മിന്‍
തെലുങ്ക് ചിത്രത്തിലൂടെയാണ് പത്മപ്രിയയുടെ അരങ്ങേറ്റം. കാഴ്ചയിലൂടെ മലയാള സിനിമയിലെത്തി. ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ടു.

പത്മപ്രിയ വിവാഹിതയാകുന്നു; വരന്‍ ജാസ്മിന്‍
കാഴ്ചയ്ക്ക് ശേശം അമൃതം, രാജമാണിക്യം, വടക്കും നാഥന്‍, കറുത്ത പക്ഷികള്‍, പഴശ്ശിരാജ തുടങ്ങി ഒത്തിരി ചിത്രങ്ങളിലൂടെ പെട്ടന്ന് മലയാളി മനസ്സില്‍ പത്മപ്രിയ സ്ഥാനം പിടിച്ചു.

പത്മപ്രിയ വിവാഹിതയാകുന്നു; വരന്‍ ജാസ്മിന്‍
ഇടയ്ക്ക് പൊതുഭരണ സംവിധാനത്തിലെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് ഗവേഷണം നടത്തുന്നതിന് സിനിമയില്‍ നിന്ന് ചെറിയ ഇടവേള എടുത്തിരുന്നു. ഇപ്പോള്‍ 'ഇയ്യോബിന്റെ പുസ്തക'ത്തിലൂടെ തിരികെ വന്നു.

Click it and Unblock the Notifications