സഹോദരങ്ങള്‍ നായികനായകനായി, അതേ പാര്‍വതി രതീഷിനൊപ്പം പ്രണവും
സുഗീത് സംവിധാനം ചെയ്ത മധുര നാരങ്ങയില്‍ കുഞ്ചക്കോ ബോബന്റെ നായികയായാണ് പാര്‍വ്വതി രതീഷ് സിനിമയില്‍ എത്തുന്നത്. ഒരു കൊറിയന്‍ ചിത്രത്തിന് ശേഷം സുജിത്ത് സംവിധാനം ചെയ്യുന്ന വാക്കു എന്ന ചിത്രത്തിലാണ് പാര്‍വ്വതി ഇപ്പോള്‍ അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്.
ചിത്രത്തില്‍ പാര്‍വതിയുടെ നായക വേഷം അവതരിപ്പിക്കുന്നത് പാര്‍വതിയുടെ സഹോദരന്‍ പ്രണവ് തന്നെ. സഹോദരങ്ങള്‍ നായികനായകനായി ഒരു ചിത്രത്തില്‍ എത്തുന്നത് ഇന്ന് വരെ സംഭവിക്കാത്ത കാര്യം. കൂടാതെ തമിഴ് നടന്‍ അനുഹാസനും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

സഹോദരങ്ങള്‍ നായികനായകനായി, അതേ പാര്‍വതി രതീഷിനൊപ്പം പ്രണവും
സുജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വാക്ക്. ഒരു കൊറിയന്‍ ചിത്രത്തിന് ശേഷം സുജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പാര്‍വതി രതീഷും പ്രണവുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സഹോദരങ്ങള്‍ നായികനായകനായി, അതേ പാര്‍വതി രതീഷിനൊപ്പം പ്രണവും
സഹോദരങ്ങള്‍ നായികനായകനായി എത്തുന്നുവെന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്.

സഹോദരങ്ങള്‍ നായികനായകനായി, അതേ പാര്‍വതി രതീഷിനൊപ്പം പ്രണവും
പാര്‍വതിയ്ക്കും പ്രണവിനുമൊപ്പം തമിഴ് നടന്‍ അനുഹാസനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

സഹോദരങ്ങള്‍ നായികനായകനായി, അതേ പാര്‍വതി രതീഷിനൊപ്പം പ്രണവും
കുഞ്ചാക്കോ ബോബന്‍ നാകനായ മധുരനാരങ്ങ എന്ന ചിത്രത്തിന് ശേഷം പാര്‍വ്വതി രതീഷ് നായികയായി എത്തുന്ന ചിത്രം കൂടിയാണ് മധുര നാരങ്ങ.

Click it and Unblock the Notifications