സൈസ് എത്രയാണെന്ന് പാര്‍വ്വതിയോട് ആരാധകന്‍, നടിയുടെ മാസ് മറുപടി കാണാം

By Midhun Raj

മലയാളം, തമിഴ് സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് ഒന്നടങ്കം സുപരിചിതയായ താരമാണ് നടി പാര്‍വ്വതി നായര്‍. മോഹന്‍ലാലിന്‌റെ നായികയായി നീരാളി, പൃഥ്വിരാജ് ചിത്രം ജെയിംസ് ആന്‍ഡ് ആലീസ് തുടങ്ങിയവയിലെല്ലാം പാര്‍വ്വതി അഭിനയിച്ചിരുന്നു. തല അജിത്ത് ചിത്രം യെന്നെ അറിന്താലിലൂടെയാണ് പാര്‍വ്വതി തമിഴിലും എത്തിയത്. അജിത്തിന് പുറമെ കമല്‍ഹാസന്‍, ഉദയാനിധി സ്റ്റാലിന്‍ എന്നിവരുടെ സിനിമകളിലും നടി അഭിനയിച്ചു. സിനിമകള്‍ക്കൊപ്പം തന്നെ സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള നടി എറ്റവും പുതിയ വിശേഷങ്ങളെല്ലാം പങ്കുവെക്കാറുണ്ട്.

ഗ്ലാമര്‍ ചിത്രങ്ങളുമായി തെലുങ്ക് നടി, എറ്റവും പുതിയ ഫോട്ടോസ് കാണാം

അതേസമയം ഇന്‍സ്റ്റഗ്രാമില്‍ നടന്ന ചോദ്യോത്തര വേളയില്‍ ഒരാളുടെ ചോദ്യത്തിന് നടി നല്‍കിയ മറുപടി ശ്രദ്ധേയമായിരുന്നു. പാര്‍വ്വതിയുടെ സൈസ് എത്രയാണെന്ന് ആയിരുന്നു ഇയാള്‍ക്ക് അറിയേണ്ടത്.

ഇതിന് മറുപടിയായി ചെരുപ്പിന്‌റെ

ഇതിന് മറുപടിയായി ചെരുപ്പിന്‌റെ സൈസ് 37 എന്നും ഡ്രസിന്‌റെ സൈസ് എസ്(സ്‌മോള്‍) ആണെന്നും നടി കുറിച്ചു. സ്വിം സ്യൂട്ടില്‍ നിങ്ങള്‍ കംഫേര്‍ട്ട്‌ ആണോ എന്നായിരുന്നു മറ്റൊരാള്‍ക്ക് അറിയേണ്ടത്. ഇതിനും വായടപ്പിക്കുന്ന മറുപടിയാണ് പാര്‍വ്വതി നായര്‍ നല്‍കിയത്. സ്വിം ചെയ്യുമ്പോള്‍ നിങ്ങള്‍ മറ്റ് എന്ത് വേഷമാണ് ധരിക്കാറുളളത് എന്നായിരുന്നു പാര്‍വ്വതി തിരിച്ചുചോദിച്ചത്.

പേരിലെ നായറിനെ കുറിച്ച് ഒരാള്‍ ചോദിച്ചപ്പോള്‍

പേരിലെ നായറിനെ കുറിച്ച് ഒരാള്‍ ചോദിച്ചപ്പോള്‍ പേരിലുണ്ടെങ്കിലും ജാതിക്ക് താന്‍ ഒരു പ്രാധാന്യവും കൊടുക്കുന്നില്ല എന്നായിരുന്നു നടിയുടെ മറുപടി. വികെ പ്രകാശ് സംവിധാനം ചെയ്ത പോപ്പിന്‍സ് എന്ന ചിത്രത്തിലൂടെയായിരുന്നു നടി മലയാളത്തില്‍ എത്തിയത്. തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും പാര്‍വ്വതി നായര്‍ അഭിനയിച്ചു. രണ്‍വീര്‍ സിങ് ദീപിക പദുകോണ്‍ ചിത്രം 83യില്‍ ഒരു റോളില്‍ നടി എത്തുന്നുണ്ട്.

മലയാളത്തില്‍ മോഹന്‍ലാലിന്‌റെ നായികയായി

മലയാളത്തില്‍ മോഹന്‍ലാലിന്‌റെ നായികയായി അഭിനയിച്ചെങ്കിലും സിനിമ പരാജയപ്പെട്ടത് നടിക്ക് പിന്നീട് ഗുണം ചെയ്തില്ല. അതേസമയം ഇരുപതിലധികം സിനിമകളിലാണ് നടി തന്‌റെ കരിയറില്‍ അഭിനയിച്ചത്. എറ്റവുമൊടുവിലായി വിജയ് സേതുപതി ചിത്രം സീതാകാത്തി നടിയുടെതായി പുറത്തിറങ്ങി. മഹേഷിന്‌റെ പ്രതികാരത്തിന്‌റെ തമിഴ് റീമേക്കായ നിമിറില്‍ ഒരു പ്രധാന വേഷത്തില്‍ പാര്‍വ്വതി നായര്‍ അഭിനയിച്ചിരുന്നു.

Recommended Video

നിന്റെയൊന്നും സഹായം വേണ്ടെന്നാണ് വാപ്പച്ചിയുടെ മറുപടി | FilmiBeat Malayalam
2018ലായിരുന്നു

2018ലായിരുന്നു ഈ ചിത്രം പുറത്തിറങ്ങിയത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത സിനിമയില്‍ ഉദയാനിധി സ്റ്റാലിന്‍, നമിത പ്രമോദ് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്. മലയാളത്തില്‍ നീരാളിയാണ് നടിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. കന്നഡത്തില്‍ രണ്ട് സിനിമകളില്‍ അഭിനയിച്ചും പാര്‍വ്വതി നായര്‍ പ്രേക്ഷകകര്‍ക്ക് മുന്‍പിലെത്തി.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X