»   » പെരുമ്പാമ്പിനൊപ്പം വെള്ളത്തില്‍ നടി പൂനം കൗര്‍; കണ്ണടയ്ക്കാതെ ഈ വീഡിയോ കാണൂ

പെരുമ്പാമ്പിനൊപ്പം വെള്ളത്തില്‍ നടി പൂനം കൗര്‍; കണ്ണടയ്ക്കാതെ ഈ വീഡിയോ കാണൂ

By: Rohini
Subscribe to Filmibeat Malayalam

പാമ്പ് എന്ന് കേട്ടാലേ ചിലരുടെ ബോധം പോകും. അതും പെരുമ്പാമ്പ് എന്ന് കേട്ടാല്‍ ഓടുന്ന ഓട്ടത്തില്‍, പോയ വഴി പുല്ല് മുളയ്ക്കില്ല. എന്നാല്‍ ഇതൊക്കെ എന്ത് എന്ന ഭാവത്തോടെ നടി പൂനം കൗര്‍ പെരുമ്പാമ്പിനൊപ്പം.

ഒരുകൂട്ടം പാമ്പുകള്‍ക്കിടയിലേക്ക് ഒരു സുരക്ഷാ സൗകര്യങ്ങളും ഇല്ലാതെ ഇറങ്ങിയിരിയ്ക്കുകയാണ് നടി. പൂനം തന്നെ തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. എന്തിന് വേണ്ടിയാണ് പൂനത്തിന്റെ ഈ സാഹസം. നോക്കാം

സുരക്ഷാ സൗകര്യങ്ങളില്ലാതെ

ഒരുകൂട്ടം പാമ്പുകള്‍ക്കിടയിലേക്ക് ഒരു സുരക്ഷാ സൗകര്യങ്ങളും ഇല്ലാതെ പൂനം കൗര്‍ ഇറങ്ങുന്ന വീഡിയോ വൈറലാകുകയാണ്. പൂനം തന്നെയാണ് വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

എന്തിന് വേണ്ടിയാണ് ഈ സാഹസം

ഒരു ടെലിവിഷന്‍ റിയാലിറ്റി ഷോയ്ക്ക് വേണ്ടിയാണ് പൂനം കൗറിന്റെ ഈ സാഹസിക പ്രകടനം

പൂനം കൗറിനെ ഒന്ന് പരിചയപ്പെടുത്താം

തെലുങ്കിലും തമിഴിലുമാണ് പൂനം കൗര്‍ പരിചിത. നെഞ്ചിറ്ക്കും വരൈ, ഒനൈപോല്‍ ഒരുവന്‍, പയനം തുടങ്ങിയ തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയായ പൂനം കൗര്‍ ബാങ്ക്ള്‍സ് എന്ന ചിത്രത്തിലൂടെ മലയാളത്തിലും എത്തി.

കണ്ണടയ്ക്കാതെ ഈ വീഡിയോ കാണൂ

പൂനം കൗര്‍ പാമ്പുകള്‍ക്കിടയിലേക്ക് ഇറങ്ങിയ വീഡിയോ കാണൂ

English summary
Actress Poonam Kaur with snakes
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam