»   » നടി പ്രണിതയ്ക്ക് കാറപകടം

നടി പ്രണിതയ്ക്ക് കാറപകടം

Posted By:
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ നടി പ്രണിത കാര്‍ അപകടത്തില്‍പ്പെട്ട് നിസ്സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടു. ഹൈദരബാദിലെ നല്‍കോണ്ട ജില്ലയില്‍ വച്ചായിരുന്നു കാര്‍ അപകടത്തില്‍പ്പെട്ടത്. ഇടവഴിയില്‍ നിന്ന് അപ്രതീക്ഷിതമായി കയറി വന്ന ബൈക്കാണ് അപകടത്തില്‍പ്പെടാന്‍ കാരണം.

പ്രണിതയ്‌ക്കൊപ്പം കാറില്‍ നടിയുടെ അമ്മയും പേഴ്‌സണല്‍ സ്റ്റാഫുമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ആര്‍ക്കും കാര്യമായി ഒന്നും സംഭവിച്ചിട്ടില്ല. നടി പ്രണിത തന്നെയാണ് ഫേസ്ബുക്ക് പേജിലൂടെ സംഭവം പുറത്ത് വിട്ടത്. ഒപ്പം അപകടത്തില്‍പ്പെട്ട കാറിന്റെ ഫോട്ടോസും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയിതിട്ടുണ്ട്..

നടി പ്രണിതയ്ക്ക് കാറപകടം

ഹൈദരബാദിലെ നല്‍കോണ്ട ജില്ലയില്‍ വച്ചായിരുന്നു അപകടം. നടി പ്രണിത ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോ..

നടി പ്രണിതയ്ക്ക് കാറപകടം

പൊര്‍കി എന്ന കന്നട ചിത്രത്തിലൂടെയാണ് പ്രണിത അഭിനയരംഗത്ത് എത്തുന്നത്.

നടി പ്രണിതയ്ക്ക് കാറപകടം

ഉദയന്‍ എന്ന ചിത്രത്തിലൂടെ തമിഴില്‍ എത്തി.

നടി പ്രണിതയ്ക്ക് കാറപകടം

ബ്രഹ്മോത്സവം എന്ന തെലുങ്ക് ചിത്രത്തിലാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

English summary
Actress Pranitha Subhash Injured in Road Accident.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam