»   » എല്ലാ അറബികളും ഭീകരരാണോ?ഞാന്‍ ഭീകരവാദിയല്ല, വംശീയ അധിക്ഷേപത്തിന് ഇരയായെന്ന് പ്രിയങ്ക ചോപ്ര

എല്ലാ അറബികളും ഭീകരരാണോ?ഞാന്‍ ഭീകരവാദിയല്ല, വംശീയ അധിക്ഷേപത്തിന് ഇരയായെന്ന് പ്രിയങ്ക ചോപ്ര

Posted By:
Subscribe to Filmibeat Malayalam

അമേരിക്കക്കാര്‍ക്കെതിരെ ശബ്ദമുയര്‍ത്തി ബോളിവുഡ് താരറാണി പ്രിയങ്ക ചോപ്രയെത്തി. ഹോളിവുഡില്‍ താന്‍ ഒട്ടേറെ തവണ വംശീയ അധിക്ഷേപത്തിന് ഇരയായിട്ടുണ്ടെന്ന് പ്രിയങ്ക പറയുന്നു. തന്നെ ഒരു ഭീകരവാദിയായി അമേരിക്കക്കാര്‍ കണ്ടു. തവിട്ട് നിറം ഉള്ളതു കൊണ്ട് മാത്രം ഞാന്‍ എങ്ങനെയാണ് അറബ് ഭീകരവാദിയാകുന്നതെന്ന് താരം ചോദിക്കുന്നു.

എങ്ങനെയാണ് എല്ലാ അറബികളും ഭീകരരാകുന്നതെന്നും പ്രിയങ്ക ചോദിക്കുന്നു. മലയാള നടി പത്മപ്രിയങ്കയ്ക്കും ഇതേ ദുരവസ്ഥ അമേരിക്കയില്‍ നിന്നും നേരിടേണ്ടി വന്നിട്ടുണ്ട്. സൗന്ദര്യം കൊണ്ടും അഭിനയ മികവു കൊണ്ട് ഹോളിവുഡിലും സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ് പ്രിയങ്ക. സിനിമയില്‍ കത്തി നില്‍ക്കുമ്പോഴാണ് തനിക്ക് നേരിടേണ്ടി വന്ന ദുരവസ്ഥയെക്കുറിച്ച് പ്രിയങ്ക വെളിപ്പെടുത്തിയത്. തന്നെ പലരും 'അറബ് ഭീകര' എന്നാണ് വിളിച്ചിരുന്നതെന്ന് പ്രിയങ്ക പറയുന്നു.

എല്ലാ അറബികളും ഭീകരരാണോ?ഞാന്‍ ഭീകരവാദിയല്ല, വംശീയ അധിക്ഷേപത്തിന് ഇരയായെന്ന് പ്രിയങ്ക ചോപ്ര

പത്മപ്രിയയ്ക്കു പിന്നാലെ ബോളിവുഡ് താരം പ്രിയങ്കയും അമേരിക്കയ്‌ക്കെതിരെ വിമര്‍ശനവുമായെത്തി. ഹോളിവുഡില്‍ താന്‍ ഒട്ടേറെ തവണ വംശീയ അധിക്ഷേപത്തിന് ഇരയായിട്ടുണ്ടെന്ന് പ്രിയങ്ക പറയുന്നു.

എല്ലാ അറബികളും ഭീകരരാണോ?ഞാന്‍ ഭീകരവാദിയല്ല, വംശീയ അധിക്ഷേപത്തിന് ഇരയായെന്ന് പ്രിയങ്ക ചോപ്ര

തന്നെ ഒരു ഭീകരവാദിയായി അമേരിക്കക്കാര്‍ കണ്ടു. തന്നെ പലരും അറബ് ഭീകര എന്നാണ് വിളച്ചിരുന്നത്.

എല്ലാ അറബികളും ഭീകരരാണോ?ഞാന്‍ ഭീകരവാദിയല്ല, വംശീയ അധിക്ഷേപത്തിന് ഇരയായെന്ന് പ്രിയങ്ക ചോപ്ര

തവിട്ട് നിറം ഉള്ളതു കൊണ്ട് മാത്രം ഞാന്‍ എങ്ങനെയാണ് അറബ് ഭീകരവാദിയാകുന്നതെന്ന് താരം ചോദിക്കുന്നു.

എല്ലാ അറബികളും ഭീകരരാണോ?ഞാന്‍ ഭീകരവാദിയല്ല, വംശീയ അധിക്ഷേപത്തിന് ഇരയായെന്ന് പ്രിയങ്ക ചോപ്ര

എങ്ങനെയാണ് എല്ലാ അറബികളും ഭീകരരാകുന്നതെന്നും പ്രിയങ്ക ചോദിക്കുന്നു. തവിട്ട് നിറമുള്ളവരെയെല്ലാം ഭീകരവാദിയായിട്ടാണോ കാണുന്നത്. തവിട്ടു നിറക്കാരി, കറി എന്നൊക്കെ വിളിക്കാറുണ്ടെന്നും താരം പറയുന്നു.

എല്ലാ അറബികളും ഭീകരരാണോ?ഞാന്‍ ഭീകരവാദിയല്ല, വംശീയ അധിക്ഷേപത്തിന് ഇരയായെന്ന് പ്രിയങ്ക ചോപ്ര

അമേരിക്കയില്‍ എന്‍എഫ്എല്ലിന്റെ ഭാഗമായി ടെലിവിഷനിലൂടെ തന്റെ പാട്ട് കാണിക്കുകയുണ്ടായി. ഇത് കണ്ട പ്രേക്ഷകര്‍ ഏതാണ് ഈ അറബ് ഭീകര എന്നു ചോദിച്ചു. ഇങ്ങനെ ചോദിച്ച് ഒട്ടേറെ ഈ-മെയിലുകളും വന്നിട്ടുണ്ടെന്നും താരം പറയുന്നു.

എല്ലാ അറബികളും ഭീകരരാണോ?ഞാന്‍ ഭീകരവാദിയല്ല, വംശീയ അധിക്ഷേപത്തിന് ഇരയായെന്ന് പ്രിയങ്ക ചോപ്ര

അമേരിക്കയില്‍ പഠിക്കുന്ന കാലത്തും ഇത്തരം അവസ്ഥകള്‍ ഉണ്ടായിട്ടുണ്ട്. താനൊരു ഇന്തോഅമേരിക്കനല്ല, ഇന്ത്യക്കാരിയാണെന്നും താരം പറയുന്നു.

എല്ലാ അറബികളും ഭീകരരാണോ?ഞാന്‍ ഭീകരവാദിയല്ല, വംശീയ അധിക്ഷേപത്തിന് ഇരയായെന്ന് പ്രിയങ്ക ചോപ്ര

പഠിക്കുന്ന കാലത്ത് ഭീഷണിയും നേരിട്ടിട്ടുണ്ട്. സ്വന്തം നാട്ടിലേക്ക് മടങ്ങി പോകണമെന്നായിരുന്നു ഭീഷണി.

എല്ലാ അറബികളും ഭീകരരാണോ?ഞാന്‍ ഭീകരവാദിയല്ല, വംശീയ അധിക്ഷേപത്തിന് ഇരയായെന്ന് പ്രിയങ്ക ചോപ്ര

അക്കാദമി പുരസ്‌കാരങ്ങള്‍ പലപ്പോഴും വംശീയതയുടെ വേദിയാണെന്നും പ്രിയങ്ക പറയുന്നു. ഓസ്‌കാര്‍ അവാര്‍ഡ് ദാന ചടങ്ങില്‍ എന്താണ് നടക്കുന്നതെന്ന് അറിയാനുള്ള ആകാംഷ കൊണ്ടാണ് പോയതെന്നും താരം പറയുന്നു.

ഇന്ത്യയിലെ നമ്പര്‍ വണ്‍ മൂവി പോര്‍ട്ടല്‍

മലയാളം ഫില്‍മി ബീറ്റ് ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

English summary
actress Priyanka Chopra might have come a long way in Hollywood, and will be presenting an Oscar at this year’s Academy Awards but there was a time when she faced the racism that many brown-skinned individuals experience in the USA.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam