നടി പ്രിയങ്ക വിവാഹ മോചിതയാകുന്നു
തിരുവനന്തപുരം: മംമ്ത മോഹന്‍ദാസ്, മഞ്ജു വാര്യര്‍, കാവ്യ മാധവന്‍ തുടങ്ങിയവരുടെ എണ്ണത്തിലേക്കിതാ ഒരാള്‍ കൂടെ. സംസ്ഥാന പുരസ്‌കാര ജേതാവ് കൂടെയായ നടി പ്രിയങ്ക വിവാഹ മോചിതയാകുന്നു.
തമിഴ് സിനിമാ സംവിധായകനായ ഭര്‍ത്താവ് ലോറന്‍സ് റാമുമായുള്ള മൂന്ന് വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിയ്ക്കാനായി പ്രിയങ്ക തിരുവനന്തപുരം കുടുംബ കോടതയില്‍ നല്‍കിയ ഹര്‍ജിയില്‍ ഉടന്‍ തീരുമാനമാകും. ഹര്‍ജ്ജി ഇന്ന് (09-06-2015) കോടതി പരിഗണിച്ചേക്കും.

നടി പ്രിയങ്ക വിവാഹ മോചിതയാകുന്നു
2012 മെയ് 23 നായിരുന്നു പ്രിയങ്കയുടെയും ലോറന്‍സിന്റെയും വിവാഹം.

നടി പ്രിയങ്ക വിവാഹ മോചിതയാകുന്നു
ഏറെ നാള്‍ പ്രണയത്തിലായിരുന്ന പ്രിയങ്കയും ലോറന്‍സും ആറ്റുകാല്‍ ക്ഷേത്രനടയില്‍ വച്ചാണ് വിവാഹിതരായത്.

നടി പ്രിയങ്ക വിവാഹ മോചിതയാകുന്നു
വിവാഹ ശേഷം പ്രിയങ്ക ഭര്‍ത്താവിനൊപ്പം ചെന്നൈയിലേക്ക് പോയി.

നടി പ്രിയങ്ക വിവാഹ മോചിതയാകുന്നു
ഇവര്‍ക്കൊരു മകനുമുണ്ട്. മകന്‍ ജനിച്ച ശേഷം നാട്ടിലെത്തിയ പ്രിയങ്ക പിന്നീട് തിരിച്ച് ചെന്നൈയിലേക്ക് പോയിട്ടില്ല.

നടി പ്രിയങ്ക വിവാഹ മോചിതയാകുന്നു
തമിഴ് സിനിമാ സംവിധായകനായ ഭര്‍ത്താവ് ലോറന്‍സ് റാമുമായുള്ള മൂന്ന് വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിയ്ക്കാനായി പ്രിയങ്ക തിരുവനന്തപുരം കുടുംബ കോടതയില്‍ നല്‍കിയ ഹര്‍ജിയില്‍ ഉടന്‍ തീരുമാനമാകും.

നടി പ്രിയങ്ക വിവാഹ മോചിതയാകുന്നു
സുരേഷ് അച്ചൂസ് സംവിധാനം ചെയ്ത പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെ പ്രിയങ്ക സിനിമയിലേക്ക് തിരിച്ചെത്തിയിരുന്നു.

നടി പ്രിയങ്ക വിവാഹ മോചിതയാകുന്നു
ജയസൂര്യ നായകനായ കുമ്പസാരം എന്ന ചിത്രത്തിലാണ് ഒടുവില്‍ അഭിനയിച്ചത്

നടി പ്രിയങ്ക വിവാഹ മോചിതയാകുന്നു
വിലാപങ്ങൾക്കപ്പുറം എന്ന ചിത്രത്തിലെ അഭിനയത്തിന് കേരള സംസ്ഥാന സർക്കാറിൻറെ മികച്ച നടിയ്ക്കുള്ള പുരസ്കാരം നേടിയ അഭിനേത്രിയാണ് പ്രിയങ്ക


Click it and Unblock the Notifications