»   » നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസിന്റെ വിവാഹം കഴിഞ്ഞു

നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസിന്റെ വിവാഹം കഴിഞ്ഞു

Posted By: Rohini
Subscribe to Filmibeat Malayalam

നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസ് വിവാഹിതയായി. ഇന്ന് എറണാകുളത്തെ ചര്‍ച്ചില്‍ വച്ചായിരുന്നു വിവാഹ ചടങ്ങ്. ബിസ്‌നസുകാരനായ വില്‍സണ്‍ തോമസാണ് വരന്‍.

അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. വിജയ് ബാബു, ലിജോ ജോസ്, ആന്‍ അഗസ്റ്റിന്‍, പാര്‍വ്വതി, സ്വാതി റെഡ്ഡി, പേളി മാണി, മിഥുന്‍ മാനുവല്‍ തോമസ്, തുടങ്ങിയവര്‍ വിവാഹത്തില്‍ പങ്കെടുത്തു.

നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസിന്റെ വിവാഹം കഴിഞ്ഞു

നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസ് വിവാഹിതയായി. ഇന്നലെ (ജൂലൈ 10) എറണാകുളത്തെ ചര്‍ച്ചില്‍ വച്ചായിരുന്നു വിവാഹ ചടങ്ങ്.

നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസിന്റെ വിവാഹം കഴിഞ്ഞു

ബിസ്‌നസുകാരനായ വില്‍സണ്‍ തോമസാണ് വരന്‍. ബാംഗ്ലൂര്‍, ദുബായി, അബുദാബി, കൊച്ചി എന്നിവിടങ്ങളില്‍ ബിസ്‌നസുള്ള ആളാണ് വില്‍സണ്‍

നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസിന്റെ വിവാഹം കഴിഞ്ഞു

അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. വിജയ് ബാബു, ലിജോ ജോസ്, ആന്‍ അഗസ്റ്റിന്‍, പാര്‍വ്വതി, സ്വാതി റെഡ്ഡി, പേളി മാണി, മിഥുന്‍ മാനുവല്‍ തോമസ്, തുടങ്ങിയവര്‍ വിവാഹത്തില്‍ പങ്കെടുത്തു.

നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസിന്റെ വിവാഹം കഴിഞ്ഞു

കിളി പോയി, ആമേന്‍, സക്കറിയയുടെ ഗര്‍ഭിണികള്‍, പെരുച്ചാഴി, ആട് ഒരു ഭീകര ജീവിയാണ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ സാന്ദ്ര തോമസ്, ഫ്രൈഡെ ഫിലിം ഹൗസ് എന്ന നിര്‍മാണ കമ്പനിയുടെ ഉടമകളിലൊരാളാണ്.

English summary
Actress and producer Sandra Thomas got married at Edakkara church yesterday.The groom Wilson Thomas is a businessman with business interests in Dubai , Abudhabi ,Bangalore and Kochi.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam