»   » കറുപ്പില്‍ ഹോട്ട് ആന്റ് സെക്‌സിയായി രാധിക ആപ്‌തേയുടെ ഫോട്ടോ ഷൂട്ട്

കറുപ്പില്‍ ഹോട്ട് ആന്റ് സെക്‌സിയായി രാധിക ആപ്‌തേയുടെ ഫോട്ടോ ഷൂട്ട്

Posted By:
Subscribe to Filmibeat Malayalam

അനുപമയുടെയും ജിപിയുടെയും ഫോട്ടോ ഷൂട്ടിന് പിന്നാലെ ബോളിവുഡ് ഹോട്ട് ആന്റ് സെക്‌സി താരം രാധിക ആപ്‌തേയും എത്തി. ഇതാണ് മോനേ...ഹോട്ട് ഫാഷന്‍ ഷൂട്ട്. താരത്തിന്റെ ഫോട്ടോ ഷൂട്ട് വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു. സിനിമയില്‍ അശ്ലീല രംഗങ്ങളില്‍ പ്രത്യക്ഷപ്പെട്ട് വിവാദങ്ങളില്‍ ഇടം പിടിച്ച താരമാണ് രാധിക ആപ്‌തേ.

സിനിമയില്‍ ശക്തമായ കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കാന്‍ രാധികയ്ക്ക് പ്രത്യേക മിടുക്കുണ്ട്. പലപ്പോഴും പല വേഷങ്ങളിലും രാധിക ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്. ഇപ്പോള്‍ ഫോട്ടോ ഷൂട്ട് നടത്തി യൂട്യൂബില്‍ ഇടം പിടിച്ചിരിക്കുകയാണ് ഈ താരറാണി. കറുപ്പില്‍ ഹോട്ട് ആന്റ് സെക്‌സിയായി രാധിക ആപ്‌തേ ഫോട്ടോവിന് പോസ് ചെയ്യുന്നത് കാണൂ....

കറുപ്പില്‍ ഹോട്ട് ആന്റ് സെക്‌സിയായി രാധിക ആപ്‌തെയുടെ ഫോട്ടോ ഷൂട്ട്

ആരാധകരെ ഞെട്ടിച്ചു കൊണ്ടാണ് രാധികയുടെ ഫോട്ടോ ഷൂട്ട് എത്തിയത്. കറുപ്പില്‍ രാധിക ആപ്‌തെ ഹോട്ട് ആന്റ് സെക്‌സിയായെന്നു പറയാം.

കറുപ്പില്‍ ഹോട്ട് ആന്റ് സെക്‌സിയായി രാധിക ആപ്‌തെയുടെ ഫോട്ടോ ഷൂട്ട്

ഒരു പ്രമുഖ ഫാഷന്‍ മാഗസിനിനു വേണ്ടിയാണ് രാധിക ആപ്‌തെ അര്‍ധ നഗ്നയായത്.

കറുപ്പില്‍ ഹോട്ട് ആന്റ് സെക്‌സിയായി രാധിക ആപ്‌തെയുടെ ഫോട്ടോ ഷൂട്ട്

ഒരേ ഒരു നിറത്തില്‍ വ്യത്യസ്ത ഗെറ്റപ്പിലാണ് രാധികയുടെ ഫോട്ടോ ഷൂട്ട്

കറുപ്പില്‍ ഹോട്ട് ആന്റ് സെക്‌സിയായി രാധിക ആപ്‌തെയുടെ ഫോട്ടോ ഷൂട്ട്

കറുപ്പിന് ഏഴ് അഴകാണെന്ന് പറയുന്നത് എത്ര ശരിയാണ്. രാധിക കറുത്ത വേഷത്തില്‍ കൂടുതല്‍ സുന്ദരിയായി.

കറുപ്പില്‍ ഹോട്ട് ആന്റ് സെക്‌സിയായി രാധിക ആപ്‌തെയുടെ ഫോട്ടോ ഷൂട്ട്

ഹരം എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പരിചിതയായ നടിയാണ് രാധിക ആപ്‌തെ.

കറുപ്പില്‍ ഹോട്ട് ആന്റ് സെക്‌സിയായി രാധിക ആപ്‌തെയുടെ ഫോട്ടോ ഷൂട്ട്

അടുത്തിടെ രാധിക പ്രധാന വേഷത്തിലെത്തിയ അഹല്യ എന്ന ഷോര്‍ട്ട് ഫിലിം ഏറെ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. അഹല്യയിലെ രാധികയുടെ അശ്ലീല രംഗങ്ങളായിരുന്നു പ്രധാന ചര്‍ച്ചാ വിഷയം.

കറുപ്പില്‍ ഹോട്ട് ആന്റ് സെക്‌സിയായി രാധിക ആപ്‌തെയുടെ ഫോട്ടോ ഷൂട്ട്

ബോളിവുഡ് ചിത്രങ്ങളിലാണ് രാധിക ആപ്‌തെ കൂടുതല്‍ തിളങ്ങിയത്. അഞ്ജലി, നന്ദിനി,നഡാഷ, സ്പന,ഏക്ത തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ രാധിക നല്ല വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. സുജാത,മീനാക്ഷി എന്നീ തമിഴ് ചിത്രങ്ങളിലും അഭിനയിച്ചു.

കറുപ്പില്‍ ഹോട്ട് ആന്റ് സെക്‌സിയായി രാധിക ആപ്‌തെയുടെ ഫോട്ടോ ഷൂട്ട്

രജനീകാന്ത് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം കബലിയിലെ നായികയാണ് രാധിക.

കറുപ്പില്‍ ഹോട്ട് ആന്റ് സെക്‌സിയായി രാധിക ആപ്‌തെയുടെ ഫോട്ടോ ഷൂട്ട്

രാധിക ആപ്‌തെയുടെ ഫോട്ടോ ഷൂട്ട് വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു.

ഇന്ത്യയിലെ നമ്പര്‍ വണ്‍ മൂവി പോര്‍ട്ടല്‍

മലയാളം ഫില്‍മി ബീറ്റ് ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

English summary
You can't trust Radhika Apte. This heart-stoppingly beautiful star will lie straight to your face!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam