റസിയയുടെ ഖല്‍ബ് കവര്‍ന്ന ചെറുക്കന്‍ ഇതാണ്, മിന്നുകെട്ട് 12ന്
അങ്ങനെ ഒരു പ്രണയം കൂടി പൂവണിയാന്‍ പോകുന്നു. ക്ലാസ്‌മേറ്റ്‌സ് എന്ന ഹിറ്റ് ചിത്രത്തിനുശേഷം പ്രണയനായികയായി മലയാളികളുടെ മനസില്‍ വന്നെത്തുന്ന ഒരാള്‍ റസിയയായിരിക്കാം. ക്ലാസ്‌മേറ്റ്‌സ് എന്ന ചിത്രത്തിനുശേഷം രാധിക മലയാളികളുടെ മനസില്‍ അത്രമാത്രം ഇടംപിടിച്ചിരുന്നു. മറ്റ് ഹിറ്റ് ചിത്രങ്ങളൊന്നും പിന്നീട് വന്നില്ലെങ്കിലും രാധിക മലയാളികള്‍ക്ക് പ്രിയപ്പെട്ട നടിയാണ്.
തനിക്കും ഒരു പ്രണയമുണ്ടെന്ന് രാധിക മുന്‍പ് പറഞ്ഞിരുന്നു. മനസില്‍ ഒളിപ്പിച്ചുവെച്ച പ്രണയനായകന്റെ പേരോ വിവരമോ പുറത്തുവിട്ടിരുന്നില്ല. ഇപ്പോഴാണ് കഥാനായകന്‍ രംഗപ്രവേശം ചെയ്തത്. മനസില്‍ ഒളിപ്പിച്ചുവെച്ച പ്രണയകഥയിലെ നായകനെ വിവാഹം ചെയ്യാന്‍ പോകുകയാണ് നമ്മുടെ റസിയ കുട്ടി. രാധികയുടെ മനസ് കീഴടക്കിയ മണവാളനെ കാണണ്ടേ....

റസിയയുടെ ഖല്‍ബ് കവര്‍ന്ന ചെറുക്കന്‍ ഇതാണ്, മിന്നുകെട്ട് 12ന്
രാധികയുടെ വിവാഹ ചടങ്ങിനു സാക്ഷിയാകാന്‍ പോകുകയാണ് സിനിമാലോകം. ക്ലാസ്‌മേറ്റ്‌സ് പ്രണയ നായിക റസിയയുടെ മിന്നുകെട്ട് ഈ വരുന്ന 12ന് നടക്കും.

റസിയയുടെ ഖല്‍ബ് കവര്‍ന്ന ചെറുക്കന്‍ ഇതാണ്, മിന്നുകെട്ട് 12ന്
രാധികയുടെ മനസ് കീഴടക്കിയ മണവാളന്‍ ഇതാണ്. പ്രവാസി മലയാളിയും ദുബായില്‍ ഇവന്റ് മാനേജ്‌മെന്റ് കമ്പനി ഉദ്യോഗസ്ഥനുമാണ് രാധികയുടെ വരന്‍. അഭില്‍ കൃഷ്ണയുമായുള്ള വിവാഹത്തെപ്പറ്റി രാധിക തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്.

റസിയയുടെ ഖല്‍ബ് കവര്‍ന്ന ചെറുക്കന്‍ ഇതാണ്, മിന്നുകെട്ട് 12ന്
ഫെബ്രവരി 12ന് ആലപ്പുഴ പാതിരപ്പള്ളി കാമിലോട്ട് കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് അഭില്‍ രാധികയുടെ കഴുത്തില്‍ താലി ചാര്‍ത്തും.

റസിയയുടെ ഖല്‍ബ് കവര്‍ന്ന ചെറുക്കന്‍ ഇതാണ്, മിന്നുകെട്ട് 12ന്
വിവാഹം കഴിഞ്ഞാല്‍ രാധികയും കുടുംബ ജീവിതവുമായി മുന്നോട്ട് പോകാനാണ് സാധ്യത. വിവാഹം കഴിഞ്ഞാല്‍ അഭിലിനൊപ്പം രാധിക ഗള്‍ഫിലേക്ക് പോകും. ഇനി താരത്തെ കാണാന്‍ അങ്ങ് ദുബായില്‍ പോകേണ്ടി വരുമോ?

റസിയയുടെ ഖല്‍ബ് കവര്‍ന്ന ചെറുക്കന്‍ ഇതാണ്, മിന്നുകെട്ട് 12ന്
മോഹന്‍ലാലിന്റെ വിയറ്റ്‌നാം കോളനി എന്ന ചിത്രത്തിലൂടെയാണ് രാധിക ബാലതാരമായി എത്തുന്നത്.

റസിയയുടെ ഖല്‍ബ് കവര്‍ന്ന ചെറുക്കന്‍ ഇതാണ്, മിന്നുകെട്ട് 12ന്
ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും രാധിക ക്ലാസ്‌മേറ്റ്‌സിലൂടെയാണ് മലയാളികളുടെ മനസില്‍ ഇടംപിടിക്കുന്നത്. ക്ലാസ്‌മേറ്റ്‌സ് എന്ന ചിത്രത്തിനുശേഷം ആളുകള്‍ രാധികയെ റസിയ എന്നാണ് വിളിക്കാറുള്ളത്.

റസിയയുടെ ഖല്‍ബ് കവര്‍ന്ന ചെറുക്കന്‍ ഇതാണ്, മിന്നുകെട്ട് 12ന്
വിയറ്റ്‌നാം കോളനിയില്‍ തുടങ്ങി 2013ല്‍ പുറത്തിറങ്ങിയ അന്നും ഇന്നും എന്നും എന്ന ചിത്രം വരെയാണ് രാധികയുടെ സിനിമാ ജീവിതം. ഇതിനിടയില്‍ ഡാര്‍ലിങ് ഡാര്‍ലിങ്, ഷാര്‍ജ ടു ഷാര്‍ജ, ചങ്ങാതിപ്പൂച്ച, മിന്നാമിന്നിക്കൂട്ടം, ട്വന്റി-20, മായാമോഹിനി, കഥയിലെ നായിക തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു.
റസിയയുടെ ഖല്‍ബ് കവര്‍ന്ന ചെറുക്കന്‍ ഇതാണ്, മിന്നുകെട്ട് 12ന്
ഫേസ്ബുക്കിലൂടെയാണ് രാധിക ഈ സന്തോഷ സുദിനത്തെക്കുറിച്ച് പങ്കുവെച്ചത്.

ഇന്ത്യയിലെ നമ്പര്‍ വണ്‍ മൂവി പോര്‍ട്ടല്‍
മലയാളം ഫില്‍മി ബീറ്റ് ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

Click it and Unblock the Notifications