»   » നടി രാധിക വിവാഹത്തിന് ശേഷം, ഫോട്ടോസ് കാണൂ

നടി രാധിക വിവാഹത്തിന് ശേഷം, ഫോട്ടോസ് കാണൂ

Posted By:
Subscribe to Filmibeat Malayalam

ഫെബ്രുവരി 12നായിരുന്നു നടി രാധികയുടെ വിവാഹം. ദുബായില്‍ ഒരു ഇവന്റ് മാനേജ്‌മെന്റ് കമ്പിനിയില്‍ ജോലി നോക്കുന്ന അഭില്‍ കൃഷ്ണയാണ് നടി രാധികയെ വിവാഹം കഴിച്ചിരിക്കുന്നത്.

ആലപ്പുഴയിലെ കമലോട്ട് കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചായിരുന്നു വിവാഹം. വലിയ ആഡംബരങ്ങളൊന്നുമില്ലാതെ പരമ്പരാഗത തമിഴ് ബ്രഹ്മണ ചടങ്ങുകളോടെയായിരുന്നു വിവാഹം. ഇപ്പോഴിതാ നടി വിവാഹത്തിന് ശേഷം അഭില്‍ കൃഷ്ണയുമൊത്തുള്ള ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നു. ഫോട്ടോസ് കാണൂ..

radhika

1992ല്‍ പുറത്തിറങ്ങിയ വിയഗ്നാം കോളനി എന്ന ചിത്രത്തില്‍ ബാലതാരമായാണ് രാധിക സിനിമയില്‍ എത്തുന്നത്. തുടര്‍ന്ന് ഡാര്‍ലിങ് ഡാര്‍ലിങ് എന്ന ചിത്രത്തില്‍ തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. ക്ലാസ്‌മേറ്റ്‌സ് എന്ന ചിത്രത്തിലെ റസിയ എന്ന കഥാപാത്രത്തിലൂടെ നടി പ്രേക്ഷക ശ്രദ്ധ നേടി.

English summary
Actress Radhika new photos.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam