»   » കല്യാണം പോലുണ്ടല്ലോ രാധികയുടെ വിവാഹ നിശ്ചയം, ഫോട്ടോകള്‍ കാണൂ

കല്യാണം പോലുണ്ടല്ലോ രാധികയുടെ വിവാഹ നിശ്ചയം, ഫോട്ടോകള്‍ കാണൂ

Posted By:
Subscribe to Filmibeat Malayalam

വിവാഹത്തിനെന്താണ് സ്പഷ്യല്‍ എന്ന് ചോദിച്ചപ്പോള്‍ രാധിക പറഞ്ഞിരുന്നു, ചടങ്ങുകള്‍ തന്നെ ഒരുപാടാണ് അതുകൊണ്ട് വ്യത്യസ്തതകളൊന്നും കൊണ്ടു വരാന്‍ സാധിക്കില്ലെന്ന്. സംഭവം സത്യം തന്നെ.

also read: കല്യാണം കഴിഞ്ഞാലും എനിക്ക് മാറ്റങ്ങളുണ്ടാവില്ല; വിവാഹ വിശേഷങ്ങളെ കുറിച്ച് രാധിക

വിവാഹ നിശ്ചയം തന്നെ വിവാഹം പോലെയാണ് കഴിഞ്ഞത്. ഫോട്ടോകള്‍ പുറത്ത് വന്നപ്പോഴല്ലേ അത് മനസ്സിലായത്. വിവാഹം ഇങ്ങനെയാണെങ്കില്‍ വിവാഹ നിശ്ചയം എങ്ങനെയായിരിക്കുമോ ആവോ. നോക്കൂ...

കല്യാണം പോലുണ്ടല്ലോ രാധികയുടെ വിവാഹ നിശ്ചയം, ഫോട്ടോകള്‍ കാണൂ

വിവാഹ നിശ്ചയത്തിന് തന്നെ വധുവിനെ പോലെ അണിഞ്ഞൊരുങ്ങിയാണ് രാധിക എത്തിയത്.

കല്യാണം പോലുണ്ടല്ലോ രാധികയുടെ വിവാഹ നിശ്ചയം, ഫോട്ടോകള്‍ കാണൂ

ദുബായില്‍ ഇവന്റ്മാനേജ്‌മെന്റ് കമ്പനിയില്‍ ജോലി ചെയ്യുന്ന അഭില്‍ കൃഷ്ണയാണ് വരന്‍. തൃശ്ശൂരാണ് സ്വദേശം (ഫോട്ടോയിലുള്ളത് രാധികയുടെ ജ്യേഷ്ടൻ)

കല്യാണം പോലുണ്ടല്ലോ രാധികയുടെ വിവാഹ നിശ്ചയം, ഫോട്ടോകള്‍ കാണൂ

ഫെബ്രുവരി 12 നാണ് വിവാഹം. പക്ക തമിഴ് ബ്രാഹ്മണ ചടങ്ങുകളോടെ ട്രഡീഷണല്‍ വിവാഹമായിരിക്കും

കല്യാണം പോലുണ്ടല്ലോ രാധികയുടെ വിവാഹ നിശ്ചയം, ഫോട്ടോകള്‍ കാണൂ

പ്രണയ വിവാഹമല്ല, ഇരുവീട്ടുകാരും ആലോചിച്ച് നടത്തിയതാണെന്ന് രാധിക പ്രത്യേകം പറഞ്ഞു. മാട്രമോണി വഴി വന്ന ബന്ധമാണത്രെ

കല്യാണം പോലുണ്ടല്ലോ രാധികയുടെ വിവാഹ നിശ്ചയം, ഫോട്ടോകള്‍ കാണൂ

ബാലതാരമായി ഇന്റസ്ട്രിയില്‍ എത്തിയ രാധിക ക്ലാസ്‌മേറ്റ്‌സ് എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷക ശ്രദ്ധ നേടിയത്. ചിത്രത്തിലെ റസിയ എന്ന കഥാപാത്രം ഏറെ പ്രശംസകള്‍ നേടി.

കല്യാണം പോലുണ്ടല്ലോ രാധികയുടെ വിവാഹ നിശ്ചയം, ഫോട്ടോകള്‍ കാണൂ

വിവാഹ നിശ്ചയത്തിന്റെ ഫോട്ടോകള്‍ കോര്‍ത്തിണക്കി ഉണ്ടാക്കിയ വീഡിയോ കാണൂ

English summary
Actress Radhika's engagement photos
Please Wait while comments are loading...

Malayalam Photos

Go to : More Photos