»   » വിദേശത്ത് നിന്ന് നല്ല ആലോചനകള്‍ വരുന്നുണ്ട്, പക്ഷേ ഇപ്പോള്‍ വിവാഹം വേണ്ട!!

വിദേശത്ത് നിന്ന് നല്ല ആലോചനകള്‍ വരുന്നുണ്ട്, പക്ഷേ ഇപ്പോള്‍ വിവാഹം വേണ്ട!!

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ വിവാഹ പ്രായമായ നടിമാരില്‍ ഒരാളായി രമ്യാ നമ്പീശനുമുണ്ട്. എന്നാല്‍ താരത്തിന്റെ വീട്ടില്‍ വിവാഹ ആലോചനകളൊക്കെ കേമമായി നടക്കുകയാണ്. വരുന്ന ആലോചനകളെല്ലാം വിദേശത്ത് നിന്നാണത്രേ.

പക്ഷേ ഇപ്പോള്‍ പെട്ടന്ന് വിവാഹം വേണ്ടന്നാണ് രമ്യാ നമ്പീശന്‍ പറയുന്നത്. കുറച്ച് നാള്‍ കൂടെ അഭിനയരംഗത്ത് തുടരണം, അതിന് ശേഷം മെല്ലെ വിവാഹത്തിലേക്ക് കടക്കാനാണ് ഇപ്പോള്‍ നടിയുടെ പ്ലാന്‍.

വിദേശത്ത് നിന്ന് നല്ല ആലോചനകള്‍ വരുന്നുണ്ട്, പക്ഷേ ഇപ്പോള്‍ വിവാഹം വേണ്ട!!

മലയാളത്തില്‍ കൂടാതെ തമിഴ്, തെലുങ്കില്‍ നിന്നുമെല്ലം ഒട്ടേറെ അവസരങ്ങളാണ് ഇപ്പോള്‍ രമ്യയെ തേടിയെത്തുന്നത്.

വിദേശത്ത് നിന്ന് നല്ല ആലോചനകള്‍ വരുന്നുണ്ട്, പക്ഷേ ഇപ്പോള്‍ വിവാഹം വേണ്ട!!

ഇപ്പോള്‍ വിജയ് സേതുപതിക്കൊപ്പം സേതുപതി എന്ന പുതിയ തമിഴ് ചിത്രത്തിലാണ് രമ്യ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

വിദേശത്ത് നിന്ന് നല്ല ആലോചനകള്‍ വരുന്നുണ്ട്, പക്ഷേ ഇപ്പോള്‍ വിവാഹം വേണ്ട!!

മലയാളത്തില്‍ അഭിനയിക്കാന്‍ ഇഷ്ടമാണ്. നല്ല വേഷങ്ങള്‍ ലഭിക്കുകയാണെങ്കില്‍ മലയാളത്തിലേക്ക്് തന്നെ തിരിച്ചു വരും- രമ്യ നമ്പീശന്‍

വിദേശത്ത് നിന്ന് നല്ല ആലോചനകള്‍ വരുന്നുണ്ട്, പക്ഷേ ഇപ്പോള്‍ വിവാഹം വേണ്ട!!

അന്യഭാഷയില്‍ അഭിനയിച്ചപ്പോള്‍ ആദ്യം ഭാഷയൊരു പ്രശ്‌നമായിരുന്നു. ഇപ്പോള്‍ അതും മാറി.

English summary
Actress Remya Nambeeshan about marriage.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam