Don't Miss!
- Travel
200 രൂപയ്ക്ക് സാമൂതിരിയുടെ നാട് കാണാം, നഗരംചുറ്റി യാത്രയുമായി കെഎസ്ആർടിസി
- News
യുഎസ്സിലെ ആകാശത്ത് വീണ്ടും പറക്കുംതളിക; കപ്പലിന് മുകളില്‍ തിളക്കമേറിയ വസ്തു, കണ്ടത് സൈനികന്
- Sports
ഇനിയെന്തിന് രോഹിത്? ഹാര്‍ദിക് ഇന്ത്യ കാത്തിരുന്ന നായകന്! 12ല്‍ 2 തോല്‍വി മാത്രം
- Finance
60 വയസ് കഴിഞ്ഞാൽ പെൻഷൻ ഉറപ്പിക്കാം; മാസം 10,000 രൂപ പെൻഷൻ നേടാൻ നിക്ഷേപിക്കേണ്ടത് 10 ലക്ഷം
- Lifestyle
ആഴ്ചയില്‍ രണ്ട് നേരം റാഗി പുട്ട്: പ്രമേഹവും പ്രഷറുമെല്ലാം വന്നവഴിയേ പോവും
- Technology
അവിശ്വാസികൾക്കും അപമാനിച്ചവർക്കും ഇനി വായടയ്ക്കാം; ഉടൻ വരുന്നൂ ബിഎസ്എൻഎൽ 4ജി
- Automobiles
കാഴ്ച്ചയിൽ പുതുമയിരിക്കട്ടെ! അഡ്വഞ്ചർ, സ്ക്രാംബ്ലർ ബൈക്കുകൾക്ക് പുത്തൻ നിറങ്ങളുമായി യെസ്ഡി
കല്ല്യാണത്തിനുശേഷം സംവൃത തടിച്ചിപ്പാറുവായി
സംവൃത അമ്മച്ചിയായി..നോക്കണേ നമ്മുടെ സംവൃത സുനിലിന്റെ ഒരു കോലം. അല്ലെങ്കില്‍ തന്നെ ഉണ്ട മുഖമാണ് ഈ താരത്തിന്. പിന്നെയും വണ്ണം കൂടിയാലോ.. ദാ..ഇങ്ങനെ ഇരിക്കും. കല്ല്യാണത്തിനുശേഷം മലയാള സിനിമയ്ക്ക് ബ്രേക്ക് ഇട്ട നടിമാരിലൊരാളാണ് സംവൃത. കല്ല്യാണത്തിനുശേഷം സത്യം പറഞ്ഞാല്‍ ഒരു ഇന്റര്‍വ്യൂനു പോലും സംവൃത മുഖം കൊടുത്തിട്ടില്ല. അതിന്റെ രഹസ്യം ഇതായിരുന്നോ, തടിച്ചുരുണ്ടു പോയി എന്നതു കൊണ്ടാവാം സംവൃത എവിടെയും പ്രത്യക്ഷപ്പെടാതെ മാറി നിന്നത്.

എന്തായാലും ഇതു കുറച്ചു കൂടി പോയി. ഇപ്പോള്‍ കണ്ടാല്‍ രണ്ടു കൊച്ചുങ്ങളുടെ അമ്മയെന്നേ സംവൃതയെ കാണുമ്പോള്‍ മലയാളികള്‍ പറയൂ.. പാവം സംവൃത ഇതെങ്ങനെ സഹിക്കും. പക്ഷെ, സംവൃത കല്ല്യാണത്തിനുശേഷവും സന്തോഷവതിയാണ്. സംവൃതയ്ക്ക് വിശേഷം വല്ലതും ആയോ ഇങ്ങനെ സന്തോഷിക്കാന്‍? എട്ട് വര്‍ഷം മാത്രമേ ഈ മലയാളി പെണ്‍കുട്ടിയെ സിനിമാ ലോകത്തിന് ലഭിച്ചുള്ളൂവെങ്കിലും സംവൃത മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ടവളാണ്. 2012 നവംബര്‍ ഒന്നിനാണ് ഈ മലയാളി താരത്തെ അഖില്‍ മിന്നു ചാര്‍ത്തുന്നത്. മൂക്കുത്തിയൊക്കെ കുത്തി തനി വീട്ടമ്മയുടെ വേഷത്തിലാണ് സംവൃതയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞത്.

കല്ല്യാണത്തിനുശേഷം സംവൃത തടിച്ചിപ്പാറുവായി
വിവാഹത്തിനുശേഷം സിനിമയോട് വിടപറഞ്ഞ സംവൃത തനി വീട്ടമ്മയുടെ വേഷത്തില്‍ സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു. സംവൃതയുടെ പുതിയ രൂപം കണ്ട് മലയാളികള്‍ ഒന്നു ഞെട്ടി.

കല്ല്യാണത്തിനുശേഷം സംവൃത തടിച്ചിപ്പാറുവായി
സംവൃതയുടെ പുതിയ മുഖം കണ്ട് മലയാളികള്‍ ചോദിച്ചു പോകുന്ന ഒരു ചോദ്യം ഇതാണ്. എവിടെയാണ് റേഷന്‍? തടിച്ചുരുണ്ടു മൂക്കുത്തിയൊക്കെ കുത്തി തനി വീട്ടമ്മയുടെ വേഷത്തില്‍ സംവൃത.

കല്ല്യാണത്തിനുശേഷം സംവൃത തടിച്ചിപ്പാറുവായി
കല്ല്യാണത്തിനുശേഷവും സംവൃത സുനില്‍ നല്ല സന്തോഷവതിയാണ്. തടിച്ചതിനുള്ള കാരണം ഇനി വല്ല വിശേഷവും സംവൃതയ്ക്കായോ?

കല്ല്യാണത്തിനുശേഷം സംവൃത തടിച്ചിപ്പാറുവായി
മോശം വേഷങ്ങളിലൊന്നും സംവൃത പ്രത്യക്ഷപ്പെട്ടിരുന്നില്ല. കുറച്ചു സിനിമകള്‍ മാത്രമേ ഈ താരത്തിന് ഉണ്ടായിരുന്നുവെങ്കിലും മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ടവളാണ് സംവൃത.

കല്ല്യാണത്തിനുശേഷം സംവൃത തടിച്ചിപ്പാറുവായി
വിവാഹത്തിനുശേഷം ഭര്‍ത്താവ് അഖിലിനൊപ്പം കാലിഫോര്‍ണിയയിലേക്ക് പറന്ന സംവൃതയെ പിന്നെ പ്രേക്ഷകര്‍ ഇപ്പോഴാണ് കാണുന്നത്. അതും ഞെട്ടിപ്പിക്കുന്ന രൂപത്തില്‍.

കല്ല്യാണത്തിനുശേഷം സംവൃത തടിച്ചിപ്പാറുവായി
മെലിഞ്ഞ ശരീരവും നീണ്ട മുടിയും നല്ല ഉയരവും ഇതായിരുന്നു സംവൃതയുടെ രൂപം. 101 വെഡ്ഡിംഗ് എന്ന ചിത്രമാണ് സംവൃതയുടെ അവസാനം ഇറങ്ങിയ ചിത്രം.
-
ഞാന്‍ ആരെയെങ്കിലും റേപ്പ് ചെയ്തിട്ടുണ്ടോ? അവര്‍ എനിക്ക് ഓപ്പറേഷന് ആണെന്ന് അറിഞ്ഞ് വന്നതാണെന്ന് ബാല
-
'മൂന്ന് കോടിയുടെ ആഭരണങ്ങളും മുപ്പത് കിലോ ഭാരമുള്ള സാരിയും'; ശകുന്തളയ്ക്ക് വേണ്ടി സാമന്ത അനുഭവിച്ച കഷ്ടപ്പാടുകൾ
-
റോബിനില്‍ നിന്നും ഇത് മാത്രം പ്രതീക്ഷിച്ചില്ല; ആരതിയ്ക്ക് വേണ്ടി ബിഗ് ബോസിനെ തള്ളിപ്പറഞ്ഞതാണോന്ന് ആരാധകരും