»   » നടി ശരണ്യ മോഹന്‍ വിവാഹിതയായി

നടി ശരണ്യ മോഹന്‍ വിവാഹിതയായി

Posted By:
Subscribe to Filmibeat Malayalam

നടി ശരണ്യ മോഹന്‍ വിവാഹിതയായി. ആലപ്പുഴ കൊറ്റംകുളങ്ങര ക്ഷേത്രത്തില്‍ വച്ച് ഇന്ന് (സെപ്റ്റംര്‍ ആറ്) രാവിലെയായിരുന്നു വിവാഹം. തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശി ഡോക്ടര്‍ അരവിന്ദ് കൃഷ്ണനാണ് വരന്‍.

വര്‍ക്കല ദന്തല്‍ കോളജ് അധ്യാപകനാണ് അരവിന്ദ് കൃഷ്ണന്‍. ഇരുവീട്ടുകാരും ആലോചിച്ച് നടത്തിയ വിവാഹമാണ്. ചിത്രങ്ങളിലൂടെ തുടര്‍ന്ന് വായിക്കാം

നടി ശരണ്യ മോഹന്‍ വിവാഹിതയായി

നടി ശരണ്യ മോഹന്‍ വിവാഹിതയായി. ആലപ്പുഴ കൊറ്റംകുളങ്ങര ക്ഷേത്രത്തില്‍ വച്ച് ഇന്ന് (സെപ്റ്റംര്‍ ആറ്) രാവിലെയായിരുന്നു വിവാഹം.

നടി ശരണ്യ മോഹന്‍ വിവാഹിതയായി

തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശി ഡോക്ടര്‍ അരവിന്ദ് കൃഷ്ണനാണ് വരന്‍. വര്‍ക്കല ദന്തല്‍ കോളജ് അധ്യാപകനാണ് അരവിന്ദ് കൃഷ്ണന്‍.

നടി ശരണ്യ മോഹന്‍ വിവാഹിതയായി

ഇരുവീട്ടുകാരും ആലോചിച്ച് നടത്തിയ വിവാഹമാണ്

നടി ശരണ്യ മോഹന്‍ വിവാഹിതയായി

ജൂലൈ 13 നാണ് ശരണ്യയുടെയും അരവിന്ദിന്റെയും വിവാഹ നിശ്ചയം കഴിഞ്ഞത്. ശരണ്യ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്

നടി ശരണ്യ മോഹന്‍ വിവാഹിതയായി

അനിയത്തിപ്രാവ്, ഹരികൃഷ്ണന്‍സ്, രക്തസാക്ഷികള്‍ സിന്ദാബാന്ദ് കാദല്ക്ക് മര്യാദെ (തമിഴ്) എന്നീ ചിത്രങ്ങളിലൂടെ ബാലതാരമായാണ് ശരണ്യ വെള്ളിത്തിരയില്‍ അരങ്ങേറിയത്.

നടി ശരണ്യ മോഹന്‍ വിവാഹിതയായി

തമിഴ് സിനിമയിലൂടെയാണ് ശരണ്യയുടെ രണ്ടാം വരവ്. ഒരു നാള്‍ ഒരു കനവ് എന്ന ചിത്രത്തിലൂടെ രണ്ടാം വരവ് നടത്തിയ ശരണ്യ പിന്നീട് തമിഴില്‍ മിന്നിക്കയറി.

നടി ശരണ്യ മോഹന്‍ വിവാഹിതയായി

ധനുഷ് നായകനായ യാരടി നീ മോഹനി എന്ന ചിത്രത്തിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇതോടെയാണ് ശരണ്യയ്ക്ക് ശരിക്കും തമിഴകത്ത് സ്വീകാര്യത ലഭിച്ചത്. മികച്ച സഹനടിയ്ക്കുള്ള ഫിലിം ഫെയര്‍ പുരസ്‌കാരവും, വിജയ് പുരസ്‌കാരവും ശരണ്യയ്ക്ക് ലഭിച്ചു.

നടി ശരണ്യ മോഹന്‍ വിവാഹിതയായി

നര്‍ത്തകരായ മോഹനന്റെയും കലാമണ്ഡലം ദേവിയുടെയും മകളാണ് ശരണ്യ. ആലപ്പുഴയില്‍ ഒരു ഡാന്‍സ് സ്‌കൂള്‍ നടത്തിവരികയാണ് താരമിപ്പോള്‍.

English summary
Actress Saranya Mohan got married

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam