twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നടി സരയുവിന്റെയും സനല്‍ വി ദേവിന്റെയും വിവാഹം നവംബറില്‍

    By Sanviya
    |

    നടി സരയു നവംബറില്‍ വിവാഹിതയാകും. അസോസിയേറ്റ് ഡറക്ടറായ സനല്‍ വി ദേവാണ് സരയുവിനെ വിവാഹം കഴിക്കുന്നത്. ഏപ്രില്‍ നാലിന് എറണാകുളം ത്രിപ്പൂണിത്തറയില്‍ വച്ചായിരുന്നു ഇരവരുടെയും വിവാഹ നിശ്ചയം.

    2006ല്‍ പുറത്തിറങ്ങിയ ചക്കരമുത്ത് എന്ന ചിത്രത്തിലൂടെയാണ് സരയു സിനിമയില്‍ എത്തുന്നത്. തുടര്‍ന്ന് 2008ല്‍ പുറത്തിറങ്ങിയ കപ്പല്‍ മുതലാളി എന്ന ചിത്രത്തില്‍ രമേഷ് പിഷാരടിക്കൊപ്പം നായികയായും അഭിനയിച്ചു.

    sarayu

    പിന്നീട് 35 ഓളം ചിത്രങ്ങളില്‍ നായിയകയും സഹനടിയുമായി അഭിനയിച്ച സരയു ഒടുവില്‍ അഭിനയിച്ച ചിത്രം സോള്‍ട്ട് മാംഗോ ട്രീയാണ്. മീനാക്ഷി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ സരയു അവതരിപ്പിച്ചത്.

    ലൈഫ് ഓഫ് ജോസൂട്ടി, ജിലേബി, വര്‍ഷം എന്നീ ചിത്രങ്ങളില്‍ അസിസ്റ്റന്റ് ഡയറക്ടറായി സനല്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

    English summary
    Actress Sarayu marriage date fixed.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X