നടി സരയുവിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു, വരന്‍ സനല്‍ ദേവന്‍ ഫോട്ടോസ് കാണൂ..

By Akhila

നടി സരയുവിന്റെ വിവാഹം നിശ്ചയം കഴിഞ്ഞു. അസോസിയേറ്റ് ഡയറക്ടറായ സനല്‍ വി ദേവനാണ് സരിയുവിനെ വിവാഹം ചെയ്യുന്നത്. ഏപ്രില്‍ നാലിന് എറണാകുളം ത്രിപ്പൂണിത്തറയില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. വിവാഹത്തിന്റെ ഡേറ്റ് പുറത്ത് വന്നിട്ടില്ല.

2006ല്‍ പുറത്തിറങ്ങിയ ദിലീപ് ചിത്രമായ ചക്കരമുത്ത് എന്ന ചിത്രത്തിലൂടെ സഹനടിയായാണ് സരയു അഭിനയരംഗത്ത് എത്തുന്നത്. തുടര്‍ന്ന് 2008ല്‍ പുറത്തിറങ്ങിയ കപ്പല്‍ മുതലാളി എന്ന ചിത്രത്തില്‍ രമേഷ് പിഷാരടിക്കൊപ്പം നായികയായി അഭിനയിച്ചു. സരയുവിന്റെ വിവാഹ നിശ്ചയ ഫോട്ടോകള്‍ കാണൂ..

വരന്‍-സനല്‍ വി ദേവന്‍

നടി സരയുവിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു, വരന്‍ സനല്‍ ദേവന്‍ ഫോട്ടോസ് കാണൂ..

അസോസിയേറ്റ് ഡയറക്ടറായ സനല്‍ വി ദേവനാണ് വരന്‍. വര്‍ഷം, ജിലേബി, ലൈഫ് ഓഫ് ജോസൂട്ടി എന്നീ ചിത്രങ്ങളുടെ അസോസിയേറ്റ് ഡറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

ത്രിപ്പൂണിത്തറയില്‍ വച്ച്

നടി സരയുവിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു, വരന്‍ സനല്‍ ദേവന്‍ ഫോട്ടോസ് കാണൂ..

എറണാകുളം ത്രിപ്പൂണിത്തറയില്‍ വച്ചായിരുന്നു വിവാഹ നിശ്ചയം.

സരയു

നടി സരയുവിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു, വരന്‍ സനല്‍ ദേവന്‍ ഫോട്ടോസ് കാണൂ..

താഹാ സംവിധാനം ചെയ്ത കപ്പല്‍ മുതലാളിയാണ് സരയു നായികയായി അഭിനയിച്ച ആദ്യ ചിത്രം. പിന്നീട് 35 ഓളം ചിത്രങ്ങളില്‍ സഹനടിയായും നായികയായും അഭിനയിച്ചു. ബിജു മേനോന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സാള്‍ട്ട് മാംഗോ ട്രിയാണ് സരയുവിന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. മീനാക്ഷി മോഹന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ സരയു അവതരിപ്പിച്ചത്.

 ഫോട്ടോ കാണൂ

നടി സരയുവിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു, വരന്‍ സനല്‍ ദേവന്‍ ഫോട്ടോസ് കാണൂ..

സരയുവിന്റെ വിവാഹ നിശ്ചയ ഫോട്ടോ കാണൂ..

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X