വിവാഹത്തിന് ശേഷം സരയു കൂടുതല്‍ ഹാപ്പി, ഫോട്ടോസ് കാണാം
ചക്കരമുത്ത് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് എത്തിയ നടിയായ സരയുവിന്റെ വിവാഹം ഇക്കഴിഞ്ഞ നവംബര്‍ 12നായിരുന്നു. അസിസ്റ്റന്റ് ഡയറക്ടര്‍ സനല്‍ കുമാറാണ് സരയുവിനെ വിവാഹം കഴിച്ചിരിക്കുന്നത്.
ചക്കരമുത്ത് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് എത്തിയ നടിയായ സരയുവിന്റെ വിവാഹം ഇക്കഴിഞ്ഞ നവംബര്‍ 12നായിരുന്നു. അസിസ്റ്റന്റ് ഡയറക്ടര്‍ സനല്‍ കുമാറാണ് സരയുവിനെ വിവാഹം കഴിച്ചിരിക്കുന്നത്. എറണാകുളത്ത് വച്ചായിരുന്നു ചടങ്ങുകള്‍. സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.
സുഹൃത്തുക്കളായ റീമ കല്ലിങ്കില്‍, മുക്ത, രചന നാരായണന്‍ കുട്ടി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഇരുവരും സുഹൃത്തുക്കളായിരുന്നു. പിന്നീട് പെട്ടന്നായിരുന്നു പ്രോപ്പോസല്‍ വരുന്നത്. വീട്ടില്‍ കാര്യങ്ങള്‍ പറഞ്ഞു. ഉടന്‍ തന്നെ വിവാഹകാര്യങ്ങളുമായി മുന്നോട്ട് പോകുകയായിരുന്നു. സരയുവിന്റെ പുതിയ ചിത്രങ്ങളും മറ്റ് വിശേഷങ്ങളും. തുടര്‍ന്ന് വായിക്കൂ...

സിനിമയിലേക്ക്
ലോഹിത ദാസ് സംവിധാനം ചെയ്ത ചക്കരമുത്ത് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് എത്തി. കഥളുക്ക് മരണമില്ലൈ എന്ന ചിത്രത്തിലൂടെ നടി തമിഴിലും അഭിനയിച്ചു.

സാള്‍ട്ട് മാംഗോ ട്രീ
രാജേഷ് നായര്‍ സംവിധാനം ചെയ്ത സാള്‍ട്ട് മാംഗോ ട്രീ എന്ന ചിത്രത്തിലാണ് സരയു ഒടുവില്‍ അഭിനയിച്ചത്. ബിജു മേനോന്‍, ലക്ഷ്മി പ്രിയ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

പുതിയ പ്രോജക്ടുകള്‍
അമേയ, അവരുടെ വീട്, ബാഡ് ബോയ്‌സ്, വണ്‍ സെക്കന്റ് പ്ലീസ് തുടങ്ങിയവയിലും സരയു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

വിവാഹം
നവംബര്‍ 12ന് എറണാകുളത്ത് വച്ചായിരുന്നു വിവാഹം. അസിസ്റ്റന്റ് ഡയറക്ടര്‍ സനല്‍ കുമാറാണ് വരന്‍. സുഹൃത്തുക്കളും അടുത്ത ബന്ധുക്കളുമാണ് ചടങ്ങില്‍ പങ്കെടുത്തത്.

ഫോട്ടോ കാണാം
സരയുവവിന്റെ ഏറ്റവും പുതിയ ചിത്രം. കാണൂ..


Click it and Unblock the Notifications