ഷക്കീല വീണ്ടും സിനിമയിലേയ്ക്ക് തിരിച്ചു വരുന്നു, ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കേരളത്തിൽ നടന്ന സംഭവത്തെ ആസ്പദമാക്കിയാണ് ശീലാവതി വട്ട് ദ ഫക്ക് എന്ന ചിത്രം.

By Ankitha

ഒരു ഇടവേളയ്ക്ക് ശേഷം ഷക്കീല വീണ്ടും സിനിമയിലേയ്ക്ക് മടങ്ങി വരുന്നു. തെലുങ്ക് ചിത്രത്തിലൂടെയാണ് ഷക്കീലയുടെ തിരിച്ച് വരവ്. സൈക്കോ ത്രില്ലർ സ്വഭാവമുള്ള ചിത്രത്തിന് ശീലാവതി വാട്ട് ദ ഫക്ക് എന്നാണ് പേരു നൽകിയിരിക്കുന്നത്.

shakeela

തെലുങ്കിൽ ഒരുങ്ങുന്ന ചിത്രമാണെങ്കിൽ സിനിമയ്ക്ക് കേരളവുമായി ബന്ധമുണ്ട്. കേരളത്തിൽ നടന്ന സംഭവത്തെ ആസ്പദമാക്കിയാണ് ശീലാവതി വട്ട് ദ ഫക്ക് എന്ന ചിത്രം. സായ്റാം ദസാരിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയിട്ടുണ്ട്.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി സിനിമയിൽ നിന്ന് ബ്രേക്ക് എടുത്തിരിക്കുകയായിരുന്നു താരം. എന്നാലും മലയാളം , തമിഴ്, തെലുങ്കിലുമൊക്കെ ഗസ്റ്റ് റോളുകളിൽ എത്തിയിരുന്നു. സിനിമയിൽ വീണ്ടും മുഖ്യ കഥാപാത്രമായി എത്തുമ്പോൾ പ്രേക്ഷകർ സ്വീകരിക്കുമെന്നാണ് തന്റെ വിശ്വാസമെന്ന് താരം പറഞ്ഞു. ശീലാവതി ഷക്കീലയും 250മത്തെ ചിത്രമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X