ആങ്കറിങില്‍ നിന്ന് മാറി, ആളുകളില്‍ നിന്ന് ചീത്ത കേട്ടു,കഥാപാത്രത്തിന് വേണ്ടി എന്തും ചെയ്യുന്ന നടി!!
ബാലതാരമായി അഭിനയരംഗത്ത് എത്തിയ നടി ശാലിനെ തേടി ഒാഫറുകള്‍ വരുന്നുണ്ട്. തമിഴില്‍ നിന്നാണ് കൂടുതലും. അടുത്തിടെ ഒരു തമിഴ് ചിത്രത്തില്‍ നടി അഭിനയിച്ചു. മലയാളത്തില്‍ ചെയ്ത വര്‍ക്കുകള്‍ കണ്ട് ഇഷ്ടപ്പെട്ടാണ് തന്നെ തമിഴിലേക്ക് ക്ഷണിച്ചതെന്ന് ശാലിന്‍ പറയുന്നു.
ഒരു സാധരണ പെണ്‍കുട്ടിയുടെ വേഷമാണ് ചിത്രത്തില്‍. എന്നാല്‍ കഥാപാത്രം മികച്ചതാക്കാന്‍ സാധരാണ വേഷമല്ലാതെ ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യാനും തയ്യാറാണെന്ന് നടി പറയുന്നു. ആങ്കറിങില്‍ നിന്നും വിട്ടത് തന്നെ സിനിമയില്‍ പൂര്‍ണമായി ശ്രദ്ധിക്കാനാണ്. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

ആങ്കറിങില്‍ നിന്ന് മാറി, ആളുകളില്‍ നിന്ന് ചീത്ത കേട്ടിട്ടുണ്ട്, കഥാപാത്രത്തിന് വേണ്ടി എന്തും ചെയ്യുന്ന നടി!!
സീരിയലിലെ വില്ലത്തി വേഷം പ്രേക്ഷക ശ്രദ്ധ ലഭിച്ചിരുന്നു. അത്തരമൊരു വേഷമായതുക്കൊണ്ട് ഷൂട്ടിങ് സമയത്ത് ആളുകളില്‍ നിന്നും ചീത്ത കേള്‍ക്കേണ്ടി വന്നുവെന്നും നടി പറയുന്നു.

ആങ്കറിങില്‍ നിന്ന് മാറി, ആളുകളില്‍ നിന്ന് ചീത്ത കേട്ടിട്ടുണ്ട്, കഥാപാത്രത്തിന് വേണ്ടി എന്തും ചെയ്യുന്ന നടി!!
സാധരണ വേഷങ്ങള്‍ മാത്രമല്ല, കഥാപാത്രം മികച്ചതാക്കാന്‍ ഗ്ലാമര്‍ വേഷം ചെയ്യാനും തയ്യാറാണെന്നും നടി പറയുന്നു.

ആങ്കറിങില്‍ നിന്ന് മാറി, ആളുകളില്‍ നിന്ന് ചീത്ത കേട്ടിട്ടുണ്ട്, കഥാപാത്രത്തിന് വേണ്ടി എന്തും ചെയ്യുന്ന നടി!!
യഥാര്‍ത്ഥ പേര് ശാലിന്‍ സോയ എന്നാണ്. ശാലിന്‍ എന്നും ക്രെസ്‌ന എന്നും വിളിക്കാറുണ്ട്. നടി മുമ്പ് പറഞ്ഞിട്ടുണ്ട്.

ആങ്കറിങില്‍ നിന്ന് മാറി, ആളുകളില്‍ നിന്ന് ചീത്ത കേട്ടിട്ടുണ്ട്, കഥാപാത്രത്തിന് വേണ്ടി എന്തും ചെയ്യുന്ന നടി!!
സിനിമ പാഷനാണ്. വീട്ടില്‍ സിനിമയുമായി അടുപ്പമുള്ള ആരുമുണ്ടായിരുന്നില്ല. എന്നാല്‍ തന്റെ ആഗ്രഹങ്ങള്‍ക്ക് വീട്ടുകാര്‍ ഇതുവരെ എതിര് നിന്നിട്ടില്ലെന്നും നടി പറയുന്നു.

Click it and Unblock the Notifications