വിവാഹം വരെ അഭിനയിക്കണമെന്നുണ്ട്, പക്ഷേ എത്ര നാള്‍ സിനിമയില്‍ തുടരുമെന്ന് അറിയില്ല
ബാലതാരമായാണ് ശ്യാമിലി വെള്ളിത്തിരയില്‍ എത്തുന്നത്. പൂക്കാലം വരവായി, കിലുക്കാം പെട്ടി, മാളൂട്ടി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച ശ്യാമിലി ഇപ്പോള്‍ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ്. അതും കുഞ്ചാക്കോ ബോബന്റെ നായികയായാണ് ശ്യാമിലി എത്തുന്നത്. പഠനം എല്ലാം കഴിഞ്ഞ് ശ്യാമിലി ആദ്യം തമിഴിലാണ് അഭിനയിച്ചത്. ഗണേഷ് വിവേക് സംവിധാനം ചെയ്ത വീരശിവാജിയായിരുന്നു ചിത്രം.
ഇപ്പോള്‍ മലയാളത്തില്‍ കൂടാതെ മറ്റൊരു തമിഴ് ചിത്രത്തിലും ശ്യാമിലി അഭിനയിക്കുന്നുണ്ട്. പക്ഷേ ഇനിയും നല്ല വേഷങ്ങള്‍ ചെയ്യാനാണ് താരം ആഗ്രഹിക്കുന്നത്. എന്നാല്‍ അഭിനയം ഇനി ഇങ്ങനെ എത്ര നാള്‍ തുടരുമെന്ന് തനിയ്ക്കറിയില്ലെന്ന് ശ്യാമിലി പറയുന്നു.

വിവാഹം വരെ അഭിനയിക്കണമെന്നുണ്ട്, പക്ഷേ എത്ര നാള്‍ സിനിമയില്‍ തുടരുമെന്ന് അറിയില്ല
വിവാഹം വരെ അഭിനയിക്കണമെന്നുണ്ട്. പക്ഷേ ഇങ്ങനെ എത്ര നാള്‍ അഭിനയിക്കാന്‍ പറ്റുമെന്ന് തനിയ്ക്ക് അറിയില്ലെന്ന് ശ്യാമിലി പറയുന്നു.

വിവാഹം വരെ അഭിനയിക്കണമെന്നുണ്ട്, പക്ഷേ എത്ര നാള്‍ സിനിമയില്‍ തുടരുമെന്ന് അറിയില്ല
ഋഷി ശിവകുമാര്‍ സംവിധാനം ചെയ്യുന്ന വള്ളീം തെറ്റി പുള്ളീം തെറ്റി എന്ന ചിത്രത്തിലൂടെയാണ് ശ്യാമിലി മലയാള സിനിമയിലേക്ക് വീണ്ടും എത്തുന്നത്.

വിവാഹം വരെ അഭിനയിക്കണമെന്നുണ്ട്, പക്ഷേ എത്ര നാള്‍ സിനിമയില്‍ തുടരുമെന്ന് അറിയില്ല
പഠനം കഴിഞ്ഞ് ശ്യാമിലി ആദ്യം തമിഴിലേക്കാണ് പോയത്. ഗണേഷ് സംവിധാനം ചെയ്ത വീരശിവാജിയായിരുന്നു ചിത്രം.

വിവാഹം വരെ അഭിനയിക്കണമെന്നുണ്ട്, പക്ഷേ എത്ര നാള്‍ സിനിമയില്‍ തുടരുമെന്ന് അറിയില്ല
ഇനിയും നല്ല വേഷങ്ങള്‍ ചെയ്യണം എന്ന് ശ്യാമിലി പറയുന്നു.

Click it and Unblock the Notifications