»   » ഒരുമിച്ച് അഭിനയിക്കാന്‍ അവസരം കിട്ടിയാല്‍, തീര്‍ച്ചയായും ആ ഓഫര്‍ വേണ്ടന്ന് വയ്ക്കും

ഒരുമിച്ച് അഭിനയിക്കാന്‍ അവസരം കിട്ടിയാല്‍, തീര്‍ച്ചയായും ആ ഓഫര്‍ വേണ്ടന്ന് വയ്ക്കും

Posted By:
Subscribe to Filmibeat Malayalam

വിവാഹത്തിന് ശേഷം ബ്രേക്ക് എടുക്കാതെ അഭിനയരംഗത്തേക്ക് തിരിച്ചു വരുമെന്ന് ശിവദ നേരത്തെ തന്നെ പറഞ്ഞിരുന്നു. അതുപോലെ തന്നെ, വിവാഹം കഴിഞ്ഞ് ശിവദ വെറും നാല് ദിവസം മാത്രമായിരുന്നു വീട്ടിലിരുന്നത്. വിവാഹത്തിന് ശേഷം വീട്ടില്‍ പിടിച്ച് കെട്ടിയിടാന്‍ ശിവദയുടെ ഭര്‍ത്താവ് മുരളിക്ക് ഇഷ്ടമല്ലായിരുന്നുവത്രേ. ഇപ്പോള്‍ വിവാഹം കഴിഞ്ഞിട്ട് ഇരുവരും കാര്യമായ യാത്രയൊന്നും പോയിട്ടില്ല. മുരളിക്കും സിനിമാ തിരക്ക് തന്നെ. ന്യൂയറിന് ഗോവയില്‍ പോയിരുന്നു. അതുമാത്രം, ശിവദ പറയുന്നു.

ഗോവയില്‍ വച്ച് കൂട്ടുകാര്‍ക്കൊപ്പം എല്ലാ വര്‍ഷവും ന്യൂയര്‍ ആഘോഷിക്കുന്ന പതിവ് ഉണ്ടായിരുന്നു. അതുകൊണ്ട് വിവാഹം കഴിഞ്ഞും ആ പതിവ് തെറ്റിച്ചില്ല. ഗോവയില്‍ പോയി ന്യൂയര്‍ അടിച്ചുപൊളിച്ച് ആഘോഷിച്ചു. മുരളികൃഷ്ണ പറയുന്നു. മംഗളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇരുവരും വിവാഹത്തിന് ശേഷമുള്ള വിശേഷങ്ങള്‍ പങ്ക് വച്ചത്. തുടര്‍ന്ന് വായിക്കൂ..

ഒരുമിച്ച് അഭിനയിക്കാന്‍ അവസരം കിട്ടിയാല്‍, തീര്‍ച്ചയായും ആ ഓഫര്‍ വേണ്ടന്ന് വയ്ക്കും

എന്റെ പാഷനാണ് സിനിമ. അതിന് എന്നെ സപ്പോര്‍ട്ട് ചെയ്യുന്ന ഒരു ജീവിത പങ്കാളിയെ എനിക്ക് കിട്ടി- മുരളികൃഷ്ണ പറയുന്നു...

ഒരുമിച്ച് അഭിനയിക്കാന്‍ അവസരം കിട്ടിയാല്‍, തീര്‍ച്ചയായും ആ ഓഫര്‍ വേണ്ടന്ന് വയ്ക്കും

വിവാഹ ശേഷം ശിവദയില്‍ മാറ്റങ്ങളുണ്ടാക്കാന്‍ ഞാന്‍ ശ്രമിക്കുന്നില്ല. മുമ്പ് എങ്ങനെയായിരുന്നു അതുപോലെ തന്നെ ഇനിയും മുമ്പോട്ട് പോകണം. മരുരളി പറയുന്നു. പലരും ചോദിക്കാറുണ്ട്, ഒരുമിച്ച് അഭിനയിക്കാന്‍ അവസരം കിട്ടിയാല്‍ എന്ത് ചെയ്യുമെന്ന്? ആ ഓഫര്‍ എന്തായാലും വേണ്ടന്ന് വയ്ക്കും- മുരളി

ഒരുമിച്ച് അഭിനയിക്കാന്‍ അവസരം കിട്ടിയാല്‍, തീര്‍ച്ചയായും ആ ഓഫര്‍ വേണ്ടന്ന് വയ്ക്കും

വലിയ ആഗ്രഹങ്ങളൊന്നുമില്ല, മുരളിയുടെ തിരക്കഥയില്‍ ഒരു ചിത്രം അത് ആഗ്രഹിക്കുന്നുണ്ട്.

ഒരുമിച്ച് അഭിനയിക്കാന്‍ അവസരം കിട്ടിയാല്‍, തീര്‍ച്ചയായും ആ ഓഫര്‍ വേണ്ടന്ന് വയ്ക്കും

പണ്ടൊക്കെ എന്ത് പറഞ്ഞാലും വഴക്കുണ്ടാക്കുമായിരുന്നു. പക്ഷേ വിവാഹം കഴിഞ്ഞ് ഇതുവരെ വഴക്കുണ്ടാക്കിയിട്ടില്ല. ശിവദ പറയുന്നു.

English summary
Actress Shivatha about her married life.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam