»   » വിവാഹം കഴിഞ്ഞിട്ട് നാല് ദിവസം, ശിവദ ഷൂട്ടിങ് ലൊക്കേഷനില്‍ എത്തിയെന്നോ?

വിവാഹം കഴിഞ്ഞിട്ട് നാല് ദിവസം, ശിവദ ഷൂട്ടിങ് ലൊക്കേഷനില്‍ എത്തിയെന്നോ?

Posted By:
Subscribe to Filmibeat Malayalam

ഡിസംബര്‍ 14ന് അങ്കമാലിയില്‍ വച്ചായിരുന്നു നടി ശിവദയും മുരളി കൃഷ്ണനും വിവാഹിതരാകുന്നത്. ആഡംബരങ്ങളൊന്നുമില്ലാതെ വളരെ ലളിതമായ രീതിയിലായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹ ശേഷം കുടുംബത്തിന് പ്രാധാന്യം കൊടുക്കുന്നുണ്ടെങ്കിലും സിനിമ വിടുന്നില്ലെന്ന് ശിവദ നേരത്തെ പറഞ്ഞിരുന്നു.

ബോബി സിംഹ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ അഭിനയിക്കാന്‍ എത്തുമെന്നായിരുന്നു താരം പറഞ്ഞിരുന്നത്. ഇപ്പോഴിതാ വിവാഹം കഴിഞ്ഞ് നാല് ദിവസത്തിന് ശേഷം ശിവദ ലൊക്കേഷനില്‍ എത്തിയിരിക്കുന്നു. തേനിയില്‍ വച്ചാണ് പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത്. ലൊക്കേഷനില്‍ എത്തിയ ഫോട്ടോസ് ശിവദ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

വിവാഹം കഴിഞ്ഞിട്ട് നാല് ദിവസം, ശിവദ ഷൂട്ടിങ് ലൊക്കേഷനില്‍ എത്തിയെന്നോ?

നടന്‍ മുരളി കൃഷ്ണനുമായി ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് വിവാഹം. ഡിസംബര്‍ 14ന് അങ്കമാലിയില്‍ വച്ച് വളരെ ലളിതമായ രീതിയിലായിരുന്നു വിവാഹം.

വിവാഹം കഴിഞ്ഞിട്ട് നാല് ദിവസം, ശിവദ ഷൂട്ടിങ് ലൊക്കേഷനില്‍ എത്തിയെന്നോ?

വിവാഹത്തിന് ശേഷം കുടുംബത്തിന് പ്രാധാന്യം നല്‍കുന്നുണ്ടെങ്കിലും സിനിമയില്‍ സജീവമാകാനാണ് തീരുമാനമെന്ന് ശിവദ നേരത്തെ പറഞ്ഞിരുന്നു.

വിവാഹം കഴിഞ്ഞിട്ട് നാല് ദിവസം, ശിവദ ഷൂട്ടിങ് ലൊക്കേഷനില്‍ എത്തിയെന്നോ?

വിവാഹ ശേഷം സിനിമയില്‍ തുടരാന്‍ മുരളിയുടെ പിന്തുണയുണ്ടാകും-ശിവദ

വിവാഹം കഴിഞ്ഞിട്ട് നാല് ദിവസം, ശിവദ ഷൂട്ടിങ് ലൊക്കേഷനില്‍ എത്തിയെന്നോ?

ബോബി സിംഹ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ് ശിവദ.

വിവാഹം കഴിഞ്ഞിട്ട് നാല് ദിവസം, ശിവദ ഷൂട്ടിങ് ലൊക്കേഷനില്‍ എത്തിയെന്നോ?

വിവാഹം കഴിഞ്ഞ് നാല് ദിവസങ്ങള്‍ക്ക് ശേഷം ശിവദ പുതിയ ചിത്രത്തിന്റെ തേനിയിലെ ലൊക്കേഷനില്‍ എത്തി. ശിവദ തന്റെ ഫേസ്ബുക്ക് പേജിലൂടെ തേനി ലൊക്കേഷനിലെ ഫോട്ടോസ് പോസ്റ്റ് ചെയ്തിട്ടുണ്ട്.

വിവാഹം കഴിഞ്ഞിട്ട് നാല് ദിവസം, ശിവദ ഷൂട്ടിങ് ലൊക്കേഷനില്‍ എത്തിയെന്നോ?

രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത സു സു സുധി വാത്മീകമാണ് ശിവദയുടെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

English summary
Actress Shivatha At shooting location.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam