ആഡംബരങ്ങള്‍ ഒന്നുമില്ല, ശിവദ-മുരളീ കൃഷ്ണന്‍ വിവാഹിതരായി
സു സു സുധി വാത്മീകത്തിലെ നായിക ശിവദ വിവാഹിതയായി. അങ്കമാലിയില്‍ വച്ച് സെറ്റും മുണ്ടുമുടുത്ത് വളരെ ലളിതമായ രീതിയിലായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്.
വരന്‍ മുരളീ കൃഷ്ണനും ശിവദയും നാളുകളായി പ്രണയത്തിലായിരുന്നു. ഇപ്പോള്‍ ഇരു വീട്ടുക്കാരുടെയും സമ്മതത്തോടെയാണ് വിവാഹം നടന്നത്. തന്റെ വ്യക്തി പരമായ ജീവിതത്തെ പിന്തുണയ്ക്കുന്ന ഒരാളാണ് മുരളീ കൃഷ്ണന്‍. അതുക്കൊണ്ട് തന്നെ ജീവിതവും കരീയറും ഒരുമിച്ച് കൊണ്ടു പോകാന്‍ കഴിയുമെന്നും ശിവദ പറഞ്ഞിരുന്നു.

ആഡംബരങ്ങള്‍ ഒന്നുമില്ലാതെ ശിവദ-മുരളീ കൃഷ്ണന്‍ വിവാഹിതരായി
നടി ശിവദയും മുരളി കൃഷ്ണനും വിവാഹിതരായി.

ആഡംബരങ്ങള്‍ ഒന്നുമില്ലാതെ ശിവദ-മുരളീ കൃഷ്ണന്‍ വിവാഹിതരായി
ആഡംബരങ്ങള്‍ ഒന്നുമില്ലാതെയായിരുന്നു വിവാഹം

ആഡംബരങ്ങള്‍ ഒന്നുമില്ലാതെ ശിവദ-മുരളീ കൃഷ്ണന്‍ വിവാഹിതരായി
സെറ്റും മുണ്ടുമായിരുന്നു വിവാഹ വസ്ത്രം.

ആഡംബരങ്ങള്‍ ഒന്നുമില്ലാതെ ശിവദ-മുരളീ കൃഷ്ണന്‍ വിവാഹിതരായി
വിവാഹത്തിന് ശേഷം ഇടവേളയില്ലാതെ തന്നെ സിനിമയിലേക്ക് തിരിച്ച് വരുമെന്ന് ശിവദ പറഞ്ഞിരുന്നു.
malayalam film news malayalam movie malayalam cinema actress shivatha marriage actor മലയാളം സിനിമ വിവാഹം നടി ശിവദ നടന്


Click it and Unblock the Notifications