»   » ശോഭനയുടെ മകള്‍ അനന്തനാരായണിയെ കണ്ടോ...

ശോഭനയുടെ മകള്‍ അനന്തനാരായണിയെ കണ്ടോ...

Posted By:
Subscribe to Filmibeat Malayalam

താര പുത്രന്മാരെയും പുത്രിമാരെയും എന്നും പ്രേക്ഷകര്‍ സ്‌നേഹിക്കാറുണ്ട്. ക്യാമറ കണ്ണുകളില്‍ നിന്നെല്ലാം ശോഭന അകറ്റി നിര്‍ത്തിയ ദത്തു പുത്രി അനന്ത നാരായാണിയുടെ ഫോട്ടോ ഫേസ്ബുക്കില്‍ വൈറലാകാനുള്ള കാരണം അതാണ്.

അനന്ത നാരായണി വളര്‍ന്നു. 2010 ലാണ് ശോഭന അനന്ത നാരായണിയെ ദത്തെടുത്തത്. അന്ന് കുഞ്ഞിന് ആറ് മാസമായിരുന്നു പ്രായം. ഇപ്പോള്‍ അഞ്ച് വയസ്സ് കഴിഞ്ഞു. ഗുരുവായൂര്‍ അമ്പല നടയില്‍ വച്ചായിരുന്നു അനന്ത നാരാണിയുടെ ചോറൂണ്. ഫോട്ടോകള്‍ കാണൂ...

ശോഭനയുടെ മകള്‍ അനന്തനാരായണിയെ കണ്ടോ...

ഇതാണ് ഇപ്പോള്‍ ശോഭനയുടെ മകള്‍ അനന്ത നാരായണി. ഏതോ പൊതു പരിപാടിയ്ക്ക് വന്നപ്പോള്‍ എടുത്ത ഫോട്ടോയാണ്

ശോഭനയുടെ മകള്‍ അനന്തനാരായണിയെ കണ്ടോ...

ഇത് രണ്ട് മൂന്ന് വര്‍ഷം പഴക്കമുള്ള ഫോട്ടോയാണ്

ശോഭനയുടെ മകള്‍ അനന്തനാരായണിയെ കണ്ടോ...

2010 ലാണ് ശോഭന അനന്ത നാരായണിയെ ദത്തെടുത്തത്. അന്ന് കുഞ്ഞിന് ആറ് മാസമായിരുന്നു പ്രായം.

ശോഭനയുടെ മകള്‍ അനന്തനാരായണിയെ കണ്ടോ...

ഗുരുവായൂര്‍ അമ്പല നടയില്‍ വച്ചായിരുന്നു അനന്ത നാരാണിയുടെ ചോറൂണ്.

ശോഭനയുടെ മകള്‍ അനന്തനാരായണിയെ കണ്ടോ...

സജീവ സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുന്ന ശോഭന ഇപ്പോള്‍ നൃത്ത രംഗത്താണ് ശ്രദ്ധകൊടുക്കുന്നത്. ശോഭനയെയും പ്രമുഖ നടന്മാരെയും ചേര്‍ത്ത് ആദ്യകാലങ്ങളില്‍ പല തരത്തിലുള്ള ഗോസിപ്പുകളും വന്നിരുന്നു. പ്രണയ നൈരാശ്യത്തെ തുടര്‍ന്നാണ് ശോഭന വിവാഹം കഴിക്കാതെ ഇരിക്കുന്നതെന്ന ഗോസിപ്പ് ഇപ്പോഴും നിലനില്‍ക്കുന്നു.

English summary
Actress Shobana with her adopted daughter Anantha Narayani
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam