»   » ശ്യാമിലി ഇത്രയും പ്രതിഫലം ആവശ്യപ്പെട്ടോ? അതും മലയാളത്തില്‍...

ശ്യാമിലി ഇത്രയും പ്രതിഫലം ആവശ്യപ്പെട്ടോ? അതും മലയാളത്തില്‍...

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമയ്ക്ക് താങ്ങാവുന്നതിലുപ്പുറമാണ് ചില താരറാണിമാരുടെ പ്രതിഫലം. ഇവരെ കൊണ്ടു നിര്‍മ്മാതാക്കള്‍ക്ക് തോറ്റു എന്നു തന്നെ പറയാം. മീരാ ജാസ്മിനാണ് ഈ അടുത്തക്കാലത്ത് പ്രതിഫലം കൂട്ടി നിര്‍മ്മാതാക്കള്‍ക്ക് തലവേദനയുണ്ടാക്കിയത്. എന്നാല്‍ ഇതിന് പിന്നാലെയാണ് നടി ശ്യാമിലിയും പ്രതിഫലം വര്ർദ്ധിപ്പിച്ചു എന്ന വാര്ർത്ത വന്നിരുക്കുന്നത്.

ബാലതാരമായി മലയാള സിനിമയില്‍ നിറഞ്ഞു നിന്നിരുന്നെങ്കിലും നായികയായി മലയാളത്തിലേക്ക് തിരിച്ചെത്തുന്ന പ്രത്യേകത കൂടി ഈ താരത്തിന് ഉണ്ട്. ഇതിനിടയിലാണ് ശ്യാമിലിയുടെ പ്രതിഫലം വര്‍ദ്ധിപ്പിച്ച് നിര്‍മ്മാതാക്കള്‍ക്ക് തലവേദനയായി മാറിയെന്ന് റിപ്പോര്‍ട്ടുള്ളത്.

ശ്യാമിലി ഇത്രയും പ്രതിഫലം ആവശ്യപ്പെട്ടോ? അതും മലയാളത്തില്‍...

മലയാള സിനിമയ്ക്ക് താങ്ങാവുന്നതിനും അപ്പുറത്താണ് നടി ശ്യാമിലിയുടെ പ്രതിഫലം. 50ലക്ഷം രൂപയാണ് താരത്തിന്റെ പ്രതിഫലമെന്നാണ് റിപ്പോര്‍ട്ട്്.

ശ്യാമിലി ഇത്രയും പ്രതിഫലം ആവശ്യപ്പെട്ടോ? അതും മലയാളത്തില്‍...

പ്രതിഫലത്തിന് പുറമെ ചെന്നൈയില്‍ നിന്ന് അമ്മയും നാല് ആയമാരും കൂട്ടിനുണ്ട്. ഇവര്‍ക്കുള്ള ഭക്ഷണത്തിനും താമസത്തിനും ലക്ഷങ്ങള്‍ ചിലവാകുന്നുണ്ടെന്നു പറയുന്നു.

ശ്യാമിലി ഇത്രയും പ്രതിഫലം ആവശ്യപ്പെട്ടോ? അതും മലയാളത്തില്‍...

റിഷി ശിവകുമാര്‍ സംവിധാനം ചെയ്യുന്ന വള്ളിം തെറ്റി പുള്ളിം തെറ്റി എന്ന മലയാള സിനിമയിലെ നായികയാണ് ശ്യാമിലിയാണ്.

ശ്യാമിലി ഇത്രയും പ്രതിഫലം ആവശ്യപ്പെട്ടോ? അതും മലയാളത്തില്‍...

തമിഴിലും തെലുങ്കിലും ഉള്ള ബിഗ് ബജറ്റ് ചിത്രങ്ങളുടെ സെറ്റില്‍ കാണിക്കുന്ന ആര്‍ഭാടം മലയാളത്തിലും അനുകരിക്കാന്‍ ശ്രമിക്കുന്നതെന്ന് ആരോപണം ഉണ്ട്. ഇത് വള്ളീം തെറ്റി പുള്ളീം തെറ്റി നിര്‍മ്മാതാക്കള്‍ക്ക് തലവേദന ഉണ്ടാക്കി വയ്ക്കുന്നത്.

ശ്യാമിലി ഇത്രയും പ്രതിഫലം ആവശ്യപ്പെട്ടോ? അതും മലയാളത്തില്‍...

ഇതിന് മുന്‍പ് നടി മീരാജാസ്മിനായിരുന്നു അഞ്ച് ആയമാരുണ്ടായിരുന്നത്. ഇതിന് പുറമെയാണ് ശ്യാമിലിക്കും നാല് ആയമാരുള്ളത്.

ശ്യാമിലി ഇത്രയും പ്രതിഫലം ആവശ്യപ്പെട്ടോ? അതും മലയാളത്തില്‍...

തമിഴില്‍ നിന്നു വരുന്ന താരങ്ങളുടെ കൂടെ ഹെയര്‍ ഡ്രസര്‍ സാധാരണ ഉണ്ടാവും അല്ലെങ്കില്‍ ഒരു ആയ. എന്നാല്‍ ഇതിന് അപ്പുറത്താണ് ഈ താരങ്ങള്‍

ശ്യാമിലി ഇത്രയും പ്രതിഫലം ആവശ്യപ്പെട്ടോ? അതും മലയാളത്തില്‍...

മലയാള സിനിമാ ലൊക്കേഷനിലേക്ക് നാലും അഞ്ചും ആയമാരെ കൊണ്ടുവരുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയോ അല്ലെങ്കില്‍ ആയമാരുടെ ചിലവ് സ്വന്തം പോക്കറ്റില്‍ നിന്ന് എടുക്കുകയോ ചെയ്യണമെന്ന് ചില നിര്‍മ്മാതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.

ശ്യാമിലി ഇത്രയും പ്രതിഫലം ആവശ്യപ്പെട്ടോ? അതും മലയാളത്തില്‍...

വള്ളിം തെറ്റീം പുള്ളിം തെറ്റി ചിത്രത്തിന്റെ ചിത്രീകരണം പാലക്കാടും പരിസര പ്രദേശങ്ങളിലുമാണ് നടക്കുന്നത്. ഫൈസല്‍ ലത്തീഫാണ് നിര്‍മാണം.

ശ്യാമിലി ഇത്രയും പ്രതിഫലം ആവശ്യപ്പെട്ടോ? അതും മലയാളത്തില്‍...

ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും ശ്യാമിലുമാണ് അഭിനയിക്കുന്നത്. കുഞ്ചാക്കോ ബോബന്റെ ഭാര്യയായിട്ടാണ് ശ്യാമിലിയുടെ വരവ്.English summary
Actress shyamili huge remuneration in malayalam film, report

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam