സിജ റോസിനെ അറിയാമോ?
കഴിവുള്ള നടന്മാരെയും നടിമാരെയും മലയാള സിനിമ എന്നും സ്വീകരിച്ചിട്ടുണ്ട്. അതിപ്പോള്‍ അന്യഭാഷക്കാരാണോ എന്നൊന്നും നോക്കാറില്ല. തങ്ങള്‍ സൃഷ്ടിച്ച കഥാപാത്രത്തെ ഏറ്റവും എളുപ്പത്തില്‍ രൂപത്തിലൂടെയും ഭാവത്തിലൂടെയും പ്രേക്ഷര്‍ക്ക് മുന്നിലെത്തിക്കുവാന്‍ ആര്‍ക്കാണോ കഴിയുന്നതെന്നേ സംവിധായകര്‍ നോക്കാറുള്ളു. അത്തരത്തില്‍ മലയാളത്തിലേക്ക് ഒത്തിരി പുതുമുഖങ്ങളെത്തി.
പ്രവാസി മലയാളികള്‍ക്കാണ് അത്തരം അവസരങ്ങള്‍ കൂടുതല്‍ ലഭിക്കുന്നത്. അങ്ങനെ മലയാളത്തിലെത്തിയ ഒരു സുന്ദരിയാണ് സിജ റോസ്. ഉസ്താദ് ഹോട്ടല്‍ നികൊഞാച, അന്നയും റസൂലും തുടങ്ങിയ ചിത്രങ്ങളിലൂടെ ഈ നടിയെ മലയാളികള്‍ക്ക് പരിചിതമാണ്. വളര്‍ന്നുവരുന്ന ഒരു നടിയെ പരിചയപ്പെടുത്തുക എന്നത് പ്രോത്സാഹനത്തിന് തുല്യമാണ്. സിജയെ കുറിച്ച് കൂടുതല്‍

ഈ സുന്ദരിയെ അറിയാമോ?
മലയാളത്തിലും കന്നടയിലും തമിഴിലുമായാണ് സിജ തന്റെ കഴിവുകള്‍ തെളിയിച്ചുകൊണ്ടിരിക്കുന്നത്.

ഈ സുന്ദരിയെ അറിയാമോ?
മസ്‌ക്കറ്റിലും ഒമാനിലുമായി തന്റെ സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കി. അച്ഛനെ മാതൃകയാക്കുന്ന സിജയ്ക്ക് ഒരു മാധ്യമപ്രവര്‍ത്തകയാകാനാണ് അഗ്രഹം.

ഈ സുന്ദരിയെ അറിയാമോ?
മുംബൈയിലെ ബിരുധത്തിന് ശേഷം ഒരു അവധി ആഘോഷിക്കാനാണ് സിജ ആദ്യമായി കേരളത്തിലെത്തിയത്

ഈ സുന്ദരിയെ അറിയാമോ?
കേരളത്തിലെത്തിയ സിജയ്ക്ക് പല ചാനലുകളില്‍ നിന്നും മറ്റും ക്ഷണങ്ങള്‍ വന്നു. സിനിമില്‍ നിന്നും

ഈ സുന്ദരിയെ അറിയാമോ?
മാങ്കടി എന്ന കന്നട ചിത്രത്തിലൂടെ സുജ വെള്ളിത്തിരയിലേക്ക് കടന്നു.

ഈ സുന്ദരിയെ അറിയാമോ?
ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ഉസ്താദ് ഹോട്ടല്‍ എന്ന ചിത്രത്തില്‍ നായകന്റെ അഞ്ച് സഹോദരിമാരില്‍ ഒരാളായി സിജ എത്തി. അങ്ങനെ മലയാളത്തിലും

ഈ സുന്ദരിയെ അറിയാമോ?
മൂന്നാമത്തെ ചിത്രം തമിഴിന് വേണ്ടിയായിരുന്നു. കോഴി കൂവുതേ എന്ന ചിത്രത്തിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചു.

ഈ സുന്ദരിയെ അറിയാമോ?
മലയാളത്തില്‍ പേരുകൊണ്ട് ശ്രദ്ധനേടിയ ചിത്രമാണ് നികൊഞാച എന്ന നിന്നെയും കൊല്ലും ഞാനും ചാവും. മലയാളത്തില്‍ സിജ നായികാ റോളിലെത്തിയത് ഈ ചിത്രത്തിലൂടെയാണ്. സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് കടന്ന സണ്ണിവെയ്‌നായിരുന്നു നായകന്‍

ഈ സുന്ദരിയെ അറിയാമോ?
ഫഹദ് ഫാസിലും ആന്‍ഡ്രിയ ജര്‍മിയയും താരജോഡികളായ ചിത്രത്തില്‍ ലൈല എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് സിജ വീണ്ടും മലയാളികള്‍ക്ക് മുന്നിലെത്തി

ഈ സുന്ദരിയെ അറിയാമോ?
സിജയുടെ നാലാമത്തെ മലയാള ചിത്രമാണ് എന്‍ട്രി. സുബൈദ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്

ഈ സുന്ദരിയെ അറിയാമോ?
സിജ വീണ്ടും മസനിയിലൂടെ തമിഴിലെത്തി. ചിത്രവും ഇതിലെ കവിത എന്ന കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു

ഈ സുന്ദരിയെ അറിയാമോ?
ഇന്ദ്രജിത്ത് നായകനായ കാഞ്ചിയാണ് സിജയുടെ ഒടുവില്‍ റിലീസായ ചിത്രം

ഈ സുന്ദരിയെ അറിയാമോ?
മാധവനും മലര്‍വിഴിയും എന്ന തമിഴ് ചിത്രമാണ് ഇപ്പോള്‍ സിജ ചെയ്തുകൊണ്ടിരിക്കുന്നത്


Click it and Unblock the Notifications











