മഞ്ഞ് മലയിൽ ബിക്കിനി ധരിച്ച് ശ്രീജിത!! നടിയുടെ മൈനസ് 10 ഡിഗ്രി ചലഞ്ച് വൈറാകുന്നു.. കാണൂ

ഗ്ലാമർ വേഷത്തിൽ നടി ഏറെ ഹോട്ടാണെന്നും ആരാധകരിൽ ചിലർ പറയുന്നുണ്ട്.

ഇയർ ചലഞ്ച് സേഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്.10 ഇയർ ചലഞ്ച് സമൂഹ മാധ്യമങ്ങളിൽ മികച്ച പ്രതികരണം ലഭിച്ചു കൊണ്ടിരിക്കുന്നത്. താരങ്ങളും ഇയർ ചലഞ്ചിന്റെ ഭാഗമായിട്ടുണ്ട്. ഇപ്പോൾ സമൂഹ മറ്റൊരു ഫോട്ടോ ചലഞ്ചുമായി നടി ശ്രീജിത ഡേ സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.

sreejitha

മൈനസ് 10 ‍ ഡിഗ്രി ചലഞ്ചുമായിട്ടാണ് നടി എത്തിയിരിക്കുന്നത്. കാശ്മീരിലെ ഗുൽമാർഗിലെ മഞ്ഞിൽ നടിയുടെ ബിക്കിനി ഇട്ട് നിൽക്കുന്ന ചിത്രമാണ് മൈനസ് 10 ഡിഗ്രി ചലഞ്ചിൽ പങ്കുവെച്ചിരിക്കുന്നത്. കദർശിയാൻ സിസ്റ്റേഴ്സിന്റെ മൈനസ് 10 ഡിഗ്രി ചലഞ്ചാണ് നടി ഏറ്റെടുത്തിരിക്കുന്നത്. എന്തായാലും നടിയുടെ മൈനസ് 10 ഡിഗ്രി ചലഞ്ച് ആരാധകർ കയ്യടിയോടെയാണ് സ്വീകരിച്ചിരിക്കുന്നത്.

ഗ്ലാമർ വേഷത്തിൽ നടി ഏറെ ഹോട്ടാണെന്നും ആരാധകരിൽ ചിലർ പറയുന്നുണ്ട്. എക്ത കപൂറിന്റെ കസൗട്ടി സിന്ദിഗി കേ എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് താരം അഭിനയരംഗത്തിലേയ്ക്ക് എത്തുന്നത്. കൂടാതെ ഇപ്പോൾ നസർ എന്ന ടെലിവിഷൻ പരമ്പരയിലും ശ്രീജിത അഭിനയിക്കുന്നണ്ട്.

View this post on Instagram

Gulmarg- Kashmir... ❄️ Photography @mukularoraa

A post shared by sreejita (@sreejita_de) on

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X