»   » പരവൂര്‍ വെടിക്കെട്ട് ദുരന്തം, എന്തിനിങ്ങനെയൊരു ക്രൂരത, ശ്രീയ രമേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്

പരവൂര്‍ വെടിക്കെട്ട് ദുരന്തം, എന്തിനിങ്ങനെയൊരു ക്രൂരത, ശ്രീയ രമേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്

Posted By:
Subscribe to Filmibeat Malayalam


പരവൂര്‍ വെടിക്കെട്ട് ദുരന്തത്തിന്റെ ദൃശ്യങ്ങള്‍ ആവര്‍ത്തിച്ച് കാണിച്ച ദൃശ്യ മാധ്യമങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി നടി ശ്രീയ രമേഷ്. നടി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ദൃശ്യ മാധ്യമങ്ങള്‍ക്കെതിരെ പ്രതികരിച്ചത്.

പൊള്ളലേറ്റ് പിടയുന്ന കുട്ടികളുടെയും ഉറ്റവരുടെ ചേതനയറ്റ ശരീരങ്ങള്‍ കണ്ട് താങ്ങാനാവതെ അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും സഹോദരിമാരുടെയും കരച്ചിലുകളെങ്കിലും മാധ്യമങ്ങളെ കാണിക്കാതിരിക്കുക.

sreeya-ramesh

ദുരന്ത ഭൂമിയിലെ മനുഷ്യ മനസാക്ഷിയെ തകര്‍ക്കുന്ന ആ ദൃശ്യങ്ങള്‍ ലൈവായി കാണിക്കുന്ന ദൃശ്യ മാധ്യമങ്ങള്‍ എന്ത് ക്രുരതയാണ് കാണിക്കുന്നതെന്നും, ഇത്തരത്തിലുള്ള പ്രക്ഷേപണം നിര്‍ത്താനും ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടു. മാധ്യമ സുഹൃത്തുക്കളോട് അപേക്ഷിക്കുകയാണെന്നും നടി ശ്രീയ രമേഷ് ഫേസ്ബുക്കിലൂടെ പറഞ്ഞു.

രാവിലെ എഴുന്നേറ്റത് ആ ദുരന്ത വാര്‍ത്ത കേട്ടു കൊണ്ടാണ്. ചിതറിക്കിടക്കുന്ന അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും പരിക്കേറ്റ മനു...

Posted by Sreeya Remesh on Sunday, April 10, 2016
English summary
Actress Sreeya Ramesh about Paravoor firework tragedy.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam