ഇത്തവണ മലയാളത്തിൽ!! തെലുങ്ക് വിവാദ താരം ശ്രീ റെഡ്ഡിയുടെ വിത്ത് മല്ലു ബോയ് വീഡിയോ വൈറൽ

തെന്നിന്ത്യൻ സിനിമ ലോകത്തിൽ വൻ ചലനം സൃഷ്ടിച്ച നടിയാണ് ശ്രീ റെഡ്ഡി. താരങ്ങൾക്കെതിരെയുള്ള ശ്രീയുടെ വെളിപ്പെടുത്തൽ തെലുങ്ക് സിനിമ മേഖലയിൽ വൻ കോളിളക്കം സൃഷ്ടിച്ചിരിന്നു. കൂടാതെ സിനിമ മേഖലയിലെ കാസ്റ്റിങ് കൗച്ചിനെതിരേയും ശ്രീ തുറന്ന പോരാട്ടം നടത്തിയിരുന്നു. ഇതൊക്കെ തന്നിന്ത്യൻ സിനിമ മേഖലയിൽ വലിയ ചർച്ച വിഷയമായിരുന്നു.

sri reddy

തെലുങ്ക് താരങ്ങൾക്കെതിരെ മാത്രമല്ല തമിഴ് താരങ്ങൾക്കെതിരേയും വിവാദ ആരോപണവുമായി ശ്രീ റെഡ്ഡി രംഗത്തെത്തിയിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ശ്രീയുടെ ടിക്ക് ടോക്ക് വിത്ത് മല്ലൂ വീഡിയോയാണ്. ടിക്ക് ടോക്ക് ഇന്ത്യയിൽ നിന്ന് നിരോധിച്ചതിന് തൊട്ട് പിന്നാലെയായിരുന്നു നടി ഈ വീഡിയോ പോസ്റ്റ് ചെയ്തത്. ഈ വീഡിയോയ്ക്ക് അൽപം പ്രത്യേകതയുണ്ട്... കാണൂ

 സെൻസേഷണൽ താരം

സെൻസേഷണൽ താരം

തെന്നിന്ത്യൻ സിനിമ മേഖലയിലെ വിവാദ താരമാണ് ശ്രീ റെഡ്ഡി. സിനിമ മേഖലയുടെ പേര് കളങ്കപ്പെടുത്തുന്ന കാസ്റ്റിങ് കൗച്ചിനെതിരെ ഒറ്റയ്ക്ക് താരം പോരാടിയിരുന്നു. ടോളിവുഡ് സിനിമ സംഘടനയുടെ ആസ്ഥാനത്ത് താരം ടോപ്പ് ലെസ് പ്രതിക്ഷേധവുമായി രംഗത്തെത്തിയിരുന്നു. ഇത് തെലുങ്ക് സിനിമയിൽ തന്നെ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. തുടർന്ന് താരങ്ങൾക്കെതിരെ ഗുരുതര ആരോപണങ്ങളും ഇവർ ഉന്നയിച്ചിരുന്നു. തെലുങ്ക് സിനിമയെ അക്ഷരാർഥത്തിൽ ഞെട്ടിച്ച താരമായിരുന്നു ശ്രീ റെഡ്ഡി.

ടിക്ക് ടോക്ക്

ടിക്ക് ടോക്ക്

ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകരുടെ ഇടയിൽ വൻ സ്വീകാര്യതയായിരുന്നു ടിക്ക് ടോക്കിന് ലഭിച്ചത്. സമൂഹ മാധ്യമങ്ങളിൽ ടിക്ക് ടോക്ക് വീഡിയോകൾ വൻ ചലനം സൃഷ്ടിച്ചിരുന്നു. താരങ്ങൾ ഉൾപ്പെടെ ടിക്ക് ടോക്ക് വീഡിയോയുമായി രംഗത്തെത്തിയിരുന്നു. നിരവധി പേർ ടിക്ക് ടോക്ക് വീഡിയോ കൊണ്ട് സെലിബ്രിറ്റീസാകുകയും ചെയ്തിരുന്നു.

ഇന്ത്യയിൽ നിരോധിച്ചു

ഇന്ത്യയിൽ നിരോധിച്ചു

കുറഞ്ഞ സമയത്തിനുള്ളിൽ പ്രേക്ഷകരെ സ്വാധീനിക്കാൻ ടിക്ക ടോക്ക് വീഡിയോയ്ക്ക് കഴിഞ്ഞിരുന്നു. ഇന്ത്യയിൽ സജീവമായിരുന്ന ടിക്ക് ടോക്കിന് നിരോധനം ഏർപ്പെടുത്തുകയായിരുന്നു. ഇന്ത്യയിലെ സർക്കാറുകളും കോടതിയും ആവശ്യപ്പെട്ടതോടെ ടിക്ക് ടോക്കിന്റെ വ്യത്യസ്ത പതിപ്പികൾ നീക്കം ചെയ്തു. അപകടങ്ങളും കുറ്റകൃത്യങ്ങളും ഈ ആപ്പ് മുഖേനെ സംഭവിക്കുന്നു എന്നുളള പരാതിയിൻ മേലാണ് ടിക്ക് ടോക്ക് രാജ്യത്ത് നിന്ന നിരോധിച്ചത്.

 ശ്രീയുടെ ടിക്ക് ടോക്ക് വീഡിയോ

ശ്രീയുടെ ടിക്ക് ടോക്ക് വീഡിയോ

രാജ്യത്ത് നിന്ന് ടിക്ക് ടോക്ക് നീക്കം ചെയ്തതിനു പിന്നാലെ ടിക്ക് ടോക്ക് വീഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ് നടി ശ്രീ റെഡ്ഡി. സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ താരം സജീവമാണ്. താരത്തിന്റെ മലയാളം ടിക്ക് ടോക്ക് വീഡിയോയാണ് ഇപ്പോൾ തംരഗമായിരിക്കുന്നത്. വിത്ത് മല്ലു ബോയ് എന്ന തലക്കെട്ടോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ വീഡിയോ വൈറലായിട്ടുമുണ്ട്.

  പ്ലേ സ്റ്റോറിൽ ലഭ്യമല്ല

പ്ലേ സ്റ്റോറിൽ ലഭ്യമല്ല

ഇന്ത്യയിൽ ടിക്ക് ടോക്ക നിരേധിച്ചതിന് തുടർന്ന് പ്ലേസ്റ്റോറുകളിൽ ഈ ആപ്പ് ഇപ്പോൾ ലഭ്യമല്ല. നിലവിൽ പുതിയതായി ടിക്ക് ടോക്ക് ആപ്പ് ഡൗൺലോഡ് ചെയ്യാൻ സാധിക്കുകയില്ല. കൂടാതെ നിലവിലെ ഉപഭോക്താക്കൾക്ക് ഈ ടിക്ക് ടോക്ക് വീഡിയോ ഉപയോഗിക്കുകയും ചെയ്യാം

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X